റിപ്പോര്‍ട്ട്

തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

By ന്യൂസ് ഡെസ്ക് July 13, 2025
ഹൈദരാബാദ് | പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. 83 വയസ്സായിരുന്നു. ജൂലൈ 13 ഞായറാഴ്ച രാവിലെ ജൂബിലി ഹില്‍സിലെ ഫിലിം നഗറിലുള്ള വീട്ടിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖ ബാധിതനായി കിടപ്പിലായിരുന്നു. 2015-ലെ പത്മശ്രീ പുരസ്‌കാര ജേതാവാണ്. വിവിധ...
Read full story
ആലപ്പുഴ | കോണ്‍ഗ്രസ് നേതാവും മുന്‍ എം എല്‍ എയുമായ പി ജെ ഫ്രാന്‍സിസ് (88) അന്തരിച്ചു. ജൂൺ 18 ബുധനാഴ്ച ഒന്‍പതു മണിയോടെ ആലപ്പുഴ കോണ്‍വെന്റ് ജംക്ഷനിലെ വീട്ടിലായിരുന്നു അന്ത്യം. 1996 നിയമസഭാ തിരഞ്ഞെടുപ്പില്‍ മാരാരിക്കുളം മണ്ഡലത്തില്‍ വി എസ്...
Read full story
റിപ്പോര്‍ട്ട്

സന്തോഷ് ട്രോഫി മുൻ താരം ഓസ്റ്റിൻ റെക്സ് അന്തരിച്ചു

By ന്യൂസ് ഡെസ്ക് May 28, 2025
തിരുവനന്തപുരം: കേരള ഫുട്ബോൾ ടീമിലെ മുൻ താരം വലിയതുറ വാട്‌സ് റോഡിൽ ഗ്രീൻവില്ലയിൽ ഓസ്റ്റിൻ റെക്സ്(90) അന്തരിച്ചു.1961-ൽ സന്തോഷ് ട്രോഫിയിൽ കേരളം മൂന്നാം സ്ഥാനം നേടുമ്പോൾ ടീം അംഗമായിരുന്ന ഓസ്റ്റിൻ, കുണ്ടറ അലിൻഡ് ഫുട്‌ബോൾ ടീമിലും കളിച്ചിരുന്നു. ഇന്ത്യയിലെ വമ്പൻ ടീമുകളെ...
Read full story
തിരുപ്പൂര്‍| തമിഴ്‌നാട് തിരുപ്പൂര്‍ കങ്കയത്ത് കാര്‍ മരത്തിലിടിച്ച് അപകടം. അപകടത്തില്‍ മൂന്ന് മൂന്നാര്‍ സ്വദേശികള്‍ മരിച്ചു. നിക്‌സണ്‍ (46), ജാനകി (42), മകള്‍ ഹെമി മിത്ര (15) എന്നിവരാണ് മരിച്ചത്. മറ്റൊരു കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 10 വയസ്സുള്ള ഇളയ...
Read full story
റിപ്പോര്‍ട്ട്

ഉറുഗ്വേ മുന്‍ പ്രസിഡന്റ് ഹോസെ മുഹിക അന്തരിച്ചു

By ന്യൂസ് ഡെസ്ക് May 15, 2025
മൊണ്ടെവിഡിയോ | ഉറുഗ്വേ മുന്‍ പ്രസിഡന്റ് ഹോസെ മുഹിക (89) അന്തരിച്ചു. അര്‍ബുദബാധിതനായി ഒരുവര്‍ഷമായി ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യനും ഉറുഗ്വേയുടെ നിലവിലെ പ്രസിഡന്റുമായ യമന്‍ഡു ഓര്‍സിയാണ് മരണവിവരം പുറത്തുവിട്ടത്. മാര്‍ക്‌സിസ്റ്റ് ഗൊറില്ല നേതാവായിരുന്ന ഹോസെ മുഹിക ലളിത ജീവിതത്തിന്റെ പേരിലും പുരോഗമന...
Read full story
റിപ്പോര്‍ട്ട്

ഷാജി എൻ കരുൺ അന്തരിച്ചു

By ന്യൂസ് ഡെസ്ക് April 28, 2025
തിരുവനന്തപുരം | സിനിമാ സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ കരുൺ (73) അന്തരിച്ചു. ഏപ്രിൽ 28 തിങ്കളാഴ്ച വെെകിട്ട്‌ അഞ്ച് മണിയോടെ വഴുതക്കാട് ഉദാര ശിരോമണി റോഡിലെ വസതിയായ ‘പിറവി’ യിലായിരുന്നു അന്ത്യം. നവതരംഗ സിനിമക്ക് സർഗാത്മകമായ ഊർജം നൽകിയവ്യക്തി 40...
Read full story
സിപിഐ നേതാവും മുൻ.എംഎല്‍എ യുമായ പി രാജു അന്തരിച്ചു
റിപ്പോര്‍ട്ട്

സിപിഐ നേതാവും മുൻ.എംഎല്‍എ യുമായ പി രാജു അന്തരിച്ചു

By ന്യൂസ് ഡെസ്ക് February 27, 2025
കൊച്ചി: മുന്‍ എംഎല്‍എയും സിപിഐ നേതാവുമായ പി. രാജു (73) അന്തരിച്ചു. ഫെബ്രുവരി 27 വ്യാഴാഴ്ച രാവിലെ ആറോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഏതാനും ദിവസം മുമ്പ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. സിപിഐ എറണാകുളം...
Read full story