കോഴിക്കോട് | മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കക്കട്ടിലിന് സമീപം നിട്ടൂരിലുണ്ടായ അപകടത്തില്‍ വടകര ലോകനാര്‍കാവ് സ്വദേശിനി മീത്തലെ മത്തത്ത് സിന്ധു(45) ആണ് മരിച്ചത്.റോഡിലെ കുഴിയില്‍ ചാടിയ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് സിന്ധു...
Read full story
എറണാകുളം| വടക്കന്‍ പറവൂരില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചത് സംഭവത്തില്‍ ചികിത്സാ പിഴവെന്ന ആരോപണവുമായി കുടുംബം. ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കാവ്യമോള്‍ (30) മരിച്ചത്. ഡോണ്‍ബോസ്‌കോ ആശുപത്രിയിലെ ചികിത്സാ പിഴവാണ് മരണകാരണമെന്ന് യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കള്‍...
Read full story
റിപ്പോര്‍ട്ട്

ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ അമ്മ അ​ന്ത​രി​ച്ചു

By ന്യൂസ് ഡെസ്ക് December 30, 2025
കൊ​ച്ചി: ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ അമ്മ ശാ​ന്ത​കു​മാ​രി​യ​മ്മ അ​ന്ത​രി​ച്ചു.​90 വയസായിരുന്നു. ഡിസംബർ 30 ചൊവ്വാഴ്ച കൊ​ച്ചി എ​ള​മ​ക്ക​ര​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വി​ശ്വ​നാ​ഥ​ൻ നാ​യ​ർ. പ​രേ​ത​നാ​യ പ്യാ​രി​ലാ​ൽ മൂ​ത്ത മ​ക​നാ​ണ്.
Read full story
റിപ്പോര്‍ട്ട്

സി പി ഐ ബ്രാഞ്ച് സെക്രട്ടറി ബൈക്കപകടത്തില്‍ മരിച്ചു

By ന്യൂസ് ഡെസ്ക് December 25, 2025
തൃശൂര്‍ | ബൈക്കപകടത്തില്‍ സി പി ഐ ബ്രാഞ്ച് സെക്രട്ടറി മരിച്ചു. അന്തിക്കാട് സ്വദേശി ചിരിയങ്കണ്ടത്ത് റിറ്റ്സ് (32) ആണ് മരിച്ചത്. അന്തിക്കാട് അഞ്ചാം വാര്‍ഡ് സി പി ഐ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയാണ്. അപകടത്തില്‍ അറയ്ക്കവീട്ടില്‍ സഫീര്‍ (16), അന്തിക്കാട്...
Read full story
. കണ്ണൂര്‍ | മട്ടന്നൂര്‍ എടയന്നൂരില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികരായ അമ്മയും മകനും മരിച്ചു. മറ്റൊരു കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. മട്ടന്നൂര്‍ നെല്ലൂന്നി ലോട്ടസ് ഗാര്‍ഡനിലെ നിവേദിത രഘുനാഥ് (44), മകന്‍ സാത്വിക് (9) എന്നിവരാണ് മരിച്ചത്....
Read full story
റിപ്പോര്‍ട്ട്

നാ​ഗ്പു​രി​ൽ വാ​ട്ട​ർ ടാ​ങ്ക് ത​ക​ർ​ന്നു; മൂ​ന്ന് മരണം

By ന്യൂസ് ഡെസ്ക് December 19, 2025
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പു​രി​ൽ വാ​ട്ട​ർ ടാ​ങ്ക് ത​ക​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നാ​ഗ്പു​രി​ലെ ബു​ട്ടി​ബോ​റി​യി​ലു​ള്ള സോ​ളാ​ർ പാ​ന​ൽ നി​ർ​മാ​ണ​ശാ​ല​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​വാ​ഡ ക​മ്പ​നി​യി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മൂ​ന്ന് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ് തൊ​ഴി​ലാ​ളി​ക​ൾ വാ​ട്ട​ർ ടാ​ങ്കി​ന്‍റെ...
Read full story
കോഴിക്കോട് | താമരശ്ശേരി ബസും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റയാള്‍ മരിച്ചു. നടുവണ്ണൂര്‍ സ്വദേശി സത്യന്‍(55) ആണ് മരിച്ചത്. സത്യനൊപ്പം കാറില്‍ സഞ്ചരിച്ച തിക്കോടി സ്വദേശി സുര്‍ജിത്(38), മന്ദങ്കാവ് സ്വദേശി സുരേഷ് ബാബു(53) എന്നിവര്‍ സാരമായ പരിക്കുകളോടെ കോഴിക്കോട് ഗവ. മെഡിക്കല്‍...
Read full story
മഹാരാഷ്ട്ര/ലാത്തൂര്‍ | മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള സ്വവസതിയില്‍ ഡിസംബർ 12 വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം.90 വയസായിരുന്നു.അസുഖബാധിതനായി ചികിത്സയിലായിരുന്നു. 2004 മുതല്‍ 2008 വരെ കേന്ദ്ര ആഭ്യന്തര മന്ത്രിയായും, 1991...
Read full story
റിപ്പോര്‍ട്ട്

കേരളകൗമുദി പത്രാധിപസമിതി അംഗം എസ് ജയശങ്കർ അന്തരിച്ചു

By ന്യൂസ് ഡെസ്ക് December 5, 2025
തിരുവനന്തപുരം: മുതിർന്ന പത്രപ്രവർത്തകനും കേരളകൗമുദി പത്രാധിപസമിതി അംഗവുമായിരുന്ന എസ് ജയശങ്കർ (75) അന്തരിച്ചു.ഡിസംബർ 5 വെളളിയാഴ്ച രാവിലെ 6.45ഓടെ ജഗതിയിലെ ‌വീട്ടിൽ വച്ചായിരുന്നു അന്ത്യം. കേരളകൗമുദി തിരുവനന്തപുരം, കണ്ണൂർ ബ്യൂറോകളിൽ ദീർഘകാലം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. പത്രപ്രവർത്തകയൂണിയൻ (KUWJ) സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. അവിവാഹിതനായ...
Read full story
പെ​​​​​​ഷ​​​​​​വ​​​​​​ർ: പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​നി​​​​​​ലെ പെ​​​​​​ഷ​​​​​​വാ​​​​​​റി​​​​​​ൽ അ​​​​​​ർ​​​​​​ധ​​​​​​സൈ​​​​​​നി​​​​​​ക വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ന്‍റെ ആ​​​​​​സ്ഥാ​​​​​​ന​​​​​​ത്ത് ന​​​​​​ട​​​​​​ന്ന ചാ​​​​​​വേ​​​​​​ർ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ൽ നാ​​​​​​ല് സൈ​​​​​​നി​​​​​​ക​​​​​​ർ മ​​​​​​രി​​​​​​ച്ചു. ര​​​​​​ണ്ടു പേ​​​​​​ർ​​​​​​ക്ക് പ​​​​​​രി​​​​​​ക്കേ​​​​​​റ്റു. ഫ്ര​​​​​​ന്‍റി​​​​​​യ​​​​​​ർ ക​​​​​​ൺ​​​​​​സ്റ്റാ​​​​​​ബു​​​​​​ല​​​​​​റി (എ​​​​​​ഫ്‌​​​​​​സി) ആ​​​​​​സ്ഥാ​​​​​​ന​​​​​​ത്ത് നവംബർ 25ന് പു​​​​​​ല​​​​​​ർ​​​​​​ച്ചെ​​​​​​യു​​​​​​ണ്ടാ​​​​​​യ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ൽ മൂ​​​​​​ന്ന് തീ​​​​​​വ്ര​​​​​​വാ​​​​​​ദി​​​​​​ക​​​​​​ളും കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ട​​​​​​താ​​​​​​യി പാ​​​​​​ക് മാ​​​​​​ധ്യ​​​​​​മ​​​​​​മാ​​​​​​യ ഡോ​​​​​​ൺ റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട്...
Read full story