ഡെന്മാര്‍ക്ക് ഓപ്പണ്‍: സൈന പുറത്ത്
റിപ്പോര്‍ട്ട്

ഡെന്മാര്‍ക്ക് ഓപ്പണ്‍: സൈന പുറത്ത്

By ന്യൂസ് ഡെസ്ക് October 20, 2022
ഒഡെന്‍സ്: ഡെന്മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വനിതാ വിഭാഗത്തില്‍ സൈന നെഹ്‌വാള്‍ ആദ്യ റൗണ്ടില്‍ പുറത്ത്. പുരുഷവിഭാഗത്തില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്നും എച്ച്.എസ്. പ്രണോയിയും പ്രീ ക്വാര്‍ട്ടറില്‍.ഒളിമ്പിക്‌സ് വെങ്കലമെഡല്‍ ജേതാവ് സൈനാ നെഹ്‌വാള്‍ ചൈനയുടെ ഴാങ് യി മാനിനോടു തോറ്റു. സ്‌കോര്‍:...
Read full story