കോട്ടയം: കലയും മരിയയും സുമംഗലികളായി; നാട് മംഗളമേകി
റിപ്പോര്‍ട്ട്

കോട്ടയം: കലയും മരിയയും സുമംഗലികളായി; നാട് മംഗളമേകി

By ന്യൂസ് ഡെസ്ക് December 28, 2021
കോട്ടയം: ഒരു നാടിന്റെ മുഴുവൻ ആശീർവാദവും സ്നേഹാശംസകളും ഏറ്റുവാങ്ങി കല്ലറ സർക്കാർ മഹിളാ മന്ദിരത്തിലെ കലയും മരിയയും പുതുജീവിതത്തിലേക്ക് ചുവടു വച്ചു. കല്ലറ ശ്രീശാരദാ ക്ഷേത്രനടയിൽ വച്ച് കൂവപ്പള്ളി സ്വദേശി ആൽബിൻ കുമാർ മരിയക്കും വൈക്കം ടി.വി പുരം സ്വദേശി കൃഷ്ണജിത്ത്...
Read full story