റിപ്പോര്‍ട്ട്

സ്‌കൂളിലെ പെറ്റ് ഷോ : വനം വകുപ്പ് റിപോര്‍ട്ട് തേടി

By ന്യൂസ് ഡെസ്ക് December 19, 2025
കൊച്ചി | എറണാകുളം കലൂരിലെ ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂളില്‍ നടത്തിയ പെറ്റ് ഷോയിൽ റിപോര്‍ട്ട് തേടി വനം വകുപ്പ്. . വനം വകുപ്പ് സോഷ്യല്‍ ഫോറസ്റ്റട്രി വിഭാഗമാണ് റിപോര്‍ട്ട് തേടിയത്. കുട്ടികളെ ആനപ്പുറത്ത് കയറ്റിയതിനും മറ്റും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിശദീകരണം നല്‍കണം...
Read full story
കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട്: ക​​​​മു​​​​കി​​​​ന്‍​തോ​​​​ട്ട​​​​ത്തി​​​​ലെ കു​​​​ള​​​​ത്തി​​​​ല്‍ വീ​​​​ണ പു​​​​ലി​​​​യെ കൂ​​​​ട്ടി​​​​ലാ​​​​ക്കി. പു​​​​ല്ലൂ​​​​ര്‍-​​​​പെ​​​​രി​​​​യ പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ കൊ​​​​ട​​​​വ​​​​ലം നീ​​​​ര​​​​ളം​​​​കൈ​​​​യി​​​​ലെ മ​​​​ധു​​​​വി​​​​ന്‍റെ പ​​​റ​​​മ്പി​​​ലെ ഏ​​​​ഴു മീ​​​​റ്റ​​​​റോ​​​​ളം താ​​​​ഴ്ച​​​​യു​​​​ള്ള കു​​​​ള​​​​ത്തി​​​​ലാ​​​​ണ് മൂ​​​​ന്ന​​​​ര​ വ​​​​യ​​​​സ് പ്രാ​​​​യ​​​​മു​​​​ള്ള പു​​​​ലി വീ​​​​ണ​​​​ത്. നവംബർ 23 ഞായറാഴ്ച വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചോ​​​​ടെ​​​​യാ​​​​യി​​​രു​​​ന്നു സം​​​​ഭ​​​​വം. വ​​​​നം​​​​വ​​​​കു​​​​പ്പ് ക​​​​യ​​​​ര്‍ കെ​​​​ട്ടി...
Read full story
തിരുവനന്തപുരം: സർക്കാർ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഓൺലൈൻ ടാക്സികളായ ഊബറിനും ഓലയ്ക്കും എതിരേ നടപടിയെടുക്കാൻ മോട്ടോർവാഹന വകുപ്പ്. ഇതിനായി നിയമോപദേശം തേടിയതായി ട്രാൻസ്പോർട്ട് കമ്മിഷണർ നാഗരാജു ചകിലം പറഞ്ഞു. ഇരു കമ്പനികൾക്കും കാരണംകാണിക്കൽ നോട്ടീസ് നൽകാനാണ് നീക്കം. സംസ്ഥാന സർക്കാർ 2024-ൽ ഓൺലൈൻ...
Read full story
തിരുവനന്തപുരം | പോലീസ് സേനയ്ക്ക് നാണക്കേട് ഉണ്ടാക്കുന്നവരെ ഘട്ടം ഘട്ടമായി പുറത്താക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 140 ലധികം പേരെ ഇത്തരത്തില്‍ പുറത്താക്കി. സേനയുടെ അന്തസ്സിന് ചേരാത്ത വിധത്തില്‍ പ്രവര്‍ത്തിക്കുന്നവരെ ഒരു തരത്തിലും വെച്ചു പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കസ്റ്റഡി പീഡനം...
Read full story
ന്യൂഡല്‍ഹി| വായ്പ തട്ടിപ്പ് കേസില്‍ റിലയന്‍സ് അംബാനി ഗ്രൂപ്പിന്റെ 3000 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി(എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്). അനില്‍ അംബാനിയുടെ 3000 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. അനില്‍ അംബാനിയുടെ മുംബൈയിലെ പാലി ഹില്ലിലുള്ള വീട്, ഡല്‍ഹിയിലെ റിലയന്‍സ് സെന്റര്‍ പ്രോപ്പര്‍ട്ടി, ഡല്‍ഹി,...
Read full story
റിപ്പോര്‍ട്ട്

കെഎസ്‌ആർടിസി ബസിനു നേരെ കബാലിയുടെ ആക്രമണം

By ന്യൂസ് ഡെസ്ക് October 22, 2025
ആതിരപ്പള്ളി: മലക്കപ്പാറയിലേക്കുള്ള കെഎസ്‌ആർടിസി ബസിനു നേരെ കബാലിയുടെ ആക്രമണം. ഒക്ടോബർ 21 ന് രാത്രിയാണ് കെഎസ്‌ആർടിസി ബസിന് നേരെ കബാലി പരാക്രമം കാണിച്ചത്. ആനയുടെ ആക്രമണത്തില്‍ ബസിന് കേടുപാടുകള്‍ സംഭവിച്ചു. എന്നാല്‍ യാത്രക്കാർക്ക് പരിക്കില്ല. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസ്...
Read full story
തിരുവനന്തപുരം | വാഹനങ്ങളിലെ അനധികൃത എയര്‍ ഹോണുകള്‍ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ രണ്ട് ദിവസത്തിനിടെ 390 എയര്‍ ഹോണുകൾ പിടിച്ചെടുത്തു. നിയമലംഘനത്തിന് മൊത്തം 5,18000 രൂപ പിഴ ചുമത്തുകയും ചെയ്തു. ഗതാഗത മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പരിശോധന...
Read full story
വാഷിംഗ്ടണ്‍ ഡിസി: യുഎസില്‍ ലഭ്യമായ എല്ലാ ഫണ്ടുകളും ഉപയോഗിച്ച്‌ സൈനികർക്ക് ശമ്പളം നല്‍കാൻ പ്രതിരോധ വകുപ്പിനോട് ഉത്തരവിട്ട് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. യുഎസില്‍ ട്രഷറി ഷട്ട്ഡൗണ്‍ നിലനില്‍ക്കെയാണ് ട്രംപ് ഉത്തരവ്. ധീരരായ സൈനികർക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നത് ഉറപ്പാക്കാനാണ് താൻ ഇടപെടുന്നതെന്നും...
Read full story
റിപ്പോര്‍ട്ട്

സംസ്ഥാനത്ത് ഇന്നുമുതല്‍ മഴ സജീവമാകും

By ന്യൂസ് ഡെസ്ക് October 8, 2025
തിരുവനന്തപുരം | ഇടവേളക്ക് ശേഷം സംസ്ഥാനത്ത് ഇന്നുമുതല്‍ മഴ സജീവമാകും. ഒക്ടോബർ 11 ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് (ഒക്ടോബർ 8) കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്,...
Read full story
കൊച്ചി: ടാക്സ് അടയ്‌ക്കാതെ എത്തിയ തമിഴ്നാട് ടൂറിസ്റ്റ് ബസ് മോട്ടോർവാഹന വകുപ്പ് പിടിച്ചെടുത്തു. ഒക്ടോബർ 6 ന് വൈറ്റില ഭാഗത്ത് തടഞ്ഞ് നടത്തിയ പരിശോധനയിലാണ് ബസ് കസ്റ്റഡിയിലെടുത്തത്. ബസിന് ഓള്‍ ഇന്ത്യ പെർമ്മിറ്റും കേരളത്തില്‍ ഓടാനുള്ള ടാക്സ് അടച്ച രേഖകളും ഇല്ലെന്ന്...
Read full story