ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ മു​ന്ന​ണി വി​ജ​യി​ച്ച് ഒ​രു മാ​സ​ത്തി​ന് ശേ​ഷം ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. നി​തീ​ഷ് കു​മാ​റി​നൊ​പ്പം ബി​ഹാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ സ​മ്രാ​ട്ട് ചൗ​ധ​രി​യും കേ​ന്ദ്ര​മ​ന്ത്രി​യും ജെ​ഡി​യു നേ​താ​വു​മാ​യ രാ​ജീ​വ്...
Read full story
.ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യി​ലെ ഖ​മ്മം ജി​ല്ല​യി​ൽ സി​പി​എം നേ​താ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ക​ഴു​ത്ത​റു​ത്ത് ര​ക്തം വാ​ർ​ന്ന് മ​രി​ച്ച നി​ല​യി​ൽ 80കാ​ര​നാ​യ സാ​മി​നേ​നി രാ​മ​റാ​വു​വി​നെ ക​ണ്ടെ​ത്തി​യ​ത്. മ​ധി​ര നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ചി​ന്ത​കാ​നി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള പ​ത്ത​ർ​ല​പാ​ടു...
Read full story
ചെന്നൈ | തന്റെ സനാതന ധര്‍മ പരാമര്‍ശങ്ങള്‍ വളച്ചൊടിച്ച് സംഘ്പരിവാര്‍ രാജ്യത്താകെ പ്രചരിപ്പിച്ചുവെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. സമത്വത്തെയും സാമൂഹിക ഐക്യത്തെയും കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ നടത്തിയ പരാമര്‍ശങ്ങള്‍ സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതിനുള്ള ആയുധമാക്കി പ്രചരിപ്പിക്കുകയായിരുന്നുവെന്നും ‘സാമൂഹിക മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍’...
Read full story
റിപ്പോര്‍ട്ട്

ഒഡീഷയിൽ പതിനഞ്ചുകാരിയെ പെട്രോളൊഴിച്ച് തീകൊളുത്തി

By ന്യൂസ് ഡെസ്ക് July 19, 2025
പുരി: ഒഡീഷയിലെ പുരിയിൽ 15-കാരിയായ പെൺകുട്ടിയെ മൂന്നുപേർ ചേർന്ന് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. ജൂലൈ 19 ശനിയാഴ്ച രാവിലെയാണ് സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയ്ക്കു നേരെ ആക്രമണമുണ്ടായത്. സാരമായി പരിക്കേറ്റ പെൺകുട്ടിയെ ഭൂവനേശ്വർ എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൃത്യം നടത്തിയ ശേഷം...
Read full story
ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാർട്ടി വിജയിച്ചാല്‍ മനീഷ് സിസോദിയ വീണ്ടും ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍.മനീഷ് സിസോദിയ ഇത്തവണ മത്സരിക്കുന്ന ജംഗ്പുര മണ്ഡലത്തിലെ പൊതുയോഗത്തിലാണ് അരവിന്ദ് കെജ്‌രിവാള്‍ ഇക്കാര്യം അറിയിച്ചത്. മദ്യ എക്സൈസ് നയവുമായി ബന്ധപ്പെട്ട്...
Read full story
അമൃത്സര്‍: പഞ്ചാബില്‍ അമരീന്ദര്‍ സിംഗ്- നവ്‌ജ്യോത് സിംഗ് സിദ്ധു തര്‍ക്കം പുതിയ തലത്തിലേക്ക്. സിദ്ധു ദല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും കണ്ടതിന് പിന്നാലെ പ്രതികരണവുമായി അമരീന്ദര്‍ സിംഗ് ക്യാംപിലെ നേതാക്കള്‍ രംഗത്തെത്തി. സിദ്ധുവിനെ സംസ്ഥാന അധ്യക്ഷനാക്കാനുള്ള ഒരു നീക്കവും അംഗീകരിക്കില്ലെന്നാണ്...
Read full story
തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് മന്ത്രിസഭയിൽ കെകെ ശൈജലയെ ഉള്‍പ്പെടുത്താത്തതില്‍ പ്രതികരണവുമായി കവി സച്ചിദാനന്ദന്‍. കഴിഞ്ഞ മന്ത്രി സഭയില്‍ സമര്‍ത്ഥരായ പലരും ഉണ്ടായിരുന്നെങ്കിലും കെകെ ശൈലജയെപോലെ സാധാരണക്കാരായ മലയാളികള്‍ ഇത്രയധികം സ്‌നേഹിച്ച മറ്റാരുമുണ്ടായിരുന്നില്ലെന്ന് സച്ചിദാനന്ദന്‍ 19/05/21 ബുധനാഴ്ച ഫെയ്സ്ബുക്കില്‍ കുറിച്ചു. പ്രായം ലിംഗം...
Read full story
ബംഗളുരു: കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കുള്ള യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ സർടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ വിഷയത്തില്‍ ഇടപെടുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത്ഥ് നാരായണ്‍ . പരിശോധന രോഗലക്ഷണമുള്ളവര്‍ക്ക് മാത്രമായി ചുരുക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം 20/03/21 ശനിയാഴ്ച പറഞ്ഞു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരുമായി ശനിയാഴ്ച തന്നെ സംസാരിക്കുമെന്നും...
Read full story
ലഖ്‌നൗ: ഉത്തര്‍ പ്രദേശ് ഉപ മുഖ്യമന്തി കേശവ് പ്രസാദ് മൗര്യക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഒക്ടോബര്‍ 2 വെളളിയാഴ്ചയാണ് മൗര്യക്ക് രോഗം സ്ഥിരീകരിച്ചത്. കോവിഡ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയതോടെ താന്‍ പരിശോധന നടത്തുകയുണ്ടായെന്നും തുടര്‍ന്ന് തനിക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നെന്നും അദ്ദേഹം ട്വിറ്ററിലൂടെ...
Read full story