വർക്കല: ഇടവ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ ഭീതിയുണർത്തി കാട്ടുപന്നികള്‍ വിഹരിക്കുന്നു.വർക്കല നഗരസഭ പ്രദേശത്തെയും സമീപത്തെ മൂന്ന് പഞ്ചായത്തുകളിലെയും ജനങ്ങള്‍ ഭീതിയിലും ആശങ്കയിലുമാണ്.കാട്ടുപന്നികളെ സ്ഥിരമായി കാണുന്നതോടെ കുട്ടികളെ വീടിന് പുറത്തിറക്കാനും ട്യൂഷനയക്കാനും രക്ഷിതാക്കള്‍ ഭയക്കുന്ന സ്ഥിതിയുമുണ്ട്. ഇരുചക്രവാഹന യാത്രക്കാർക്കും കാട്ടുപന്നികള്‍ അപകട ഭീഷണി ഉയർത്തുന്നു....
Read full story