റിപ്പോര്‍ട്ട്

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

By ന്യൂസ് ഡെസ്ക് May 29, 2025
വെഞ്ഞാറമൂട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ വണ്ടി നിറുത്തി ഇറങ്ങി മാറിയതിനാല്‍ ആളപായമുണ്ടായില്ല. മേലേകുറ്റിമൂട് വെള്ളുമണ്ണടി തടത്തിരികത്ത് വീട്ടില്‍ മുഹമ്മദ് ഷാന്റെ കാറാണ് അഗ്നിക്കിരയായത്. മെയ് 28 ബുധനാഴ്ച ഉച്ചയ്ക്ക് 1.30ന് കുറ്റിമൂട് മസ്ജിദിന് സമീപത്തായിരുന്നു സംഭവം.ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ എൻജിൻ ഭാഗത്ത് തീപിടിക്കുകയും...
Read full story
ന്യൂഡല്‍ഹി | 26 കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാക് സേന കഴിഞ്ഞ ദിവസം നടത്തിയ. ആക്രമണങ്ങൾ എല്ലാം ഇന്ത്യ തകർത്തതായി സൈനിക മേധാവികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. . പാകിസ്താൻ പ്രയോ​ഗിച്ച എല്ലാ ആയുധങ്ങളും ഇന്ത്യ തകര്‍ത്തതായും സൈന്യം പറഞ്ഞു. നാന്നൂറോളം ഡ്രോണുകളാണ്...
Read full story
റിപ്പോര്‍ട്ട്

വഖഫ് ഭേദഗതി നിയമം : ബംഗാളില്‍ പ്രതിഷേധം തുടരുന്നു

By ന്യൂസ് ഡെസ്ക് April 12, 2025
മുര്‍ഷിദബാദ്: വഖഫ് ഭേദഗതി നിയമമായതില്‍ പ്രതിഷേധം. ബംഗാളിലെ മുര്‍ഷിദാബാദില്‍ ഏപ്രിൽ 11വെള്ളിയാഴ്ച നടന്ന പ്രതിഷേധം അക്രമാസക്തമായി. നിംതിത റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിനുനേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. പ്രതിഷേധക്കാരെ തടയുന്നതിനിടെ പത്തോളം പോലീസുകാര്‍ക്ക് പരിക്കേറ്റു.പ്രതിഷേധക്കാര്‍ റെയില്‍വേ സ്റ്റേഷനകത്ത് കടന്ന് സാധനസാമഗ്രികള്‍ അടിച്ച് തകര്‍ത്തതായും...
Read full story
പത്തനംതിട്ട : ശബരിമലയില്‍ എത്തുന്ന തീർത്ഥാടകർക്ക് ദർശന സൗകര്യം ഒരുക്കി കൊടുക്കാതെ നിയന്ത്രണങ്ങളും പരിധികളും നിശ്ചയിക്കുന്ന ത് അയ്യപ്പഭക്തരെ വേദനിപ്പിക്കുന്ന നടപടിയാണെന്ന് ശബരിമല ശ്രീഅയ്യപ്പ ധർമ്മപരിഷത്ത് ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.സന്നദ്ധ സേവന സംഘടനകള്‍ ശബരിമല, നിലയ്ക്കല്‍, പമ്പ എരുമേലി എന്നിവിടങ്ങളില്‍ നടത്തിവന്നിരുന്ന...
Read full story