ന്യൂഡല്‍ഹി | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീ സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിറകെയാണ് ജയശ്രീ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയിരിക്കുന്നത് . മേല്‍ത്തട്ടില്‍ നിന്നുളള നിര്‍ദേശം...
Read full story
ശബരിമലയിലെ സ്വര്‍ണതട്ടിപ്പ് : ദേവസ്വം കമ്മീഷണര്‍ നേരിട്ടെത്തി പോലീസിൽ പരാതി നൽകി തിരുവനന്തപുരം | ശബരിമലയിലെ ദ്വാരപാലക ശില്‍പവുമായി ബന്ധപ്പെട്ട സ്വര്‍ണതട്ടിപ്പ് ആരോപണങ്ങളില്‍ പോലീസില്‍ പരാതി നല്‍കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സ്വര്‍ണ തട്ടിപ്പില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ദേവസ്വം കമ്മീഷണര്‍...
Read full story
റിപ്പോര്‍ട്ട്

2024ലെ തൃക്കാർത്തിക പുരസ്‌കാരം കെ എസ് ചിത്രയ്ക്ക്

By ന്യൂസ് ഡെസ്ക് November 15, 2024
മലപ്പുറം: കാടാമ്പുഴ ഭഗവതി ദേവസ്വത്തിന്റെ 2024ലെ തൃക്കാർത്തിക പുരസ്‌കാരം മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രക്ക്. ദേവസ്വത്തിന്റ ആറാമത് പുരസ്‌കാരമാണ് കെ എസ് ചിത്രയ്ക്ക് സമ്മാനിക്കുന്നത്. 25000 രൂപയും ദാരു ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. സമൂഹത്തിന്റ വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്നവർക്ക് തൃക്കാർത്തിക...
Read full story
തിരുവനന്തപുരം : ശബരിമലയിൽ സുരക്ഷയെ കരുതിയാണ് വെര്‍ച്വല്‍ ക്യൂ മാത്രം എന്ന തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്.ശബരിമലയിലെത്തുന്ന ഒരു ഭക്തനും ദര്‍ശനം നടത്താതെ മടങ്ങില്ലെന്നും പ്രസിഡന്റ് പറഞ്ഞു. ബോര്‍ഡിന്റെ നിലപാടില്‍ അവ്യക്തത ഇല്ല. വൃശ്ചികം ഒന്നിന് നടതുറക്കുമ്പോള്‍...
Read full story
തിരുവനന്തപുരം : വരുന്ന തീർത്ഥാടന കാലത്ത് ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയ സർക്കാർ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. എല്ലാ ഭക്തർക്കും ദർശനം സാധ്യമാകുന്ന ക്രമീകരണങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് അഖില കേരള തന്ത്രി മണ്ഡലം രംഗത്തെത്തി. അഡ്വാൻസ് ബുക്കിങ് മാത്രം ആയാല്‍...
Read full story