ഇടുക്കി: സര്‍ക്കാര്‍ ഭൂമിയിലെ കാപ്പിക്കുരു ലേലം ചെയ്യും
റിപ്പോര്‍ട്ട്

ഇടുക്കി: സര്‍ക്കാര്‍ ഭൂമിയിലെ കാപ്പിക്കുരു ലേലം ചെയ്യും

By ന്യൂസ് ഡെസ്ക് November 30, 2021
ഇടുക്കി: പള്ളിവാസല്‍ വില്ലേജില്‍ ബ്ലോക്ക് 13 ല്‍ റീസര്‍വ്വെ  4/1 ല്‍ പ്പെട്ട 28.9854 ഹെക്ടര്‍ സര്‍ക്കാര്‍ വക ഭൂമിയില്‍ നില്‍ക്കുന്ന കാപ്പിച്ചെടികളില്‍ നിന്നും 2021-22 വര്‍ഷത്തില്‍ ആദായം എടുക്കുന്നതിനുളള അവകാശം  ഡിസംബര്‍ 14ന് രാവിലെ 11 നു പള്ളിവാസല്‍ വില്ലേജ്...
Read full story
ഇടുക്കി: മരം ലേലം
അറിയിപ്പുകള്‍

ഇടുക്കി: മരം ലേലം

By ന്യൂസ് ഡെസ്ക് November 4, 2021
ഇടുക്കി: കെ.ഡി.എച്ച് വില്ലേജില്‍ താലൂക്ക് ഓഫീസിനോട് ചേര്‍ന്ന് റോഡ് സൈഡില്‍ അപകട ഭീഷണിയായി നില്‍ക്കുന്ന 2 റെഡ്ഗം ഇനത്തില്‍പ്പെട്ട മരങ്ങള്‍ നവംബര്‍ 24 ന് രാവിലെ 11 മണിക്ക്  കെ.ഡി.എച്ച്  വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ലേലം സംബന്ധിച്ച വിവരങ്ങള്‍ ദേവികുളം...
Read full story
ഇടുക്കി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ദേവികുളം സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ മുന്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. പാര്‍ട്ടിയുടെ അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായി. ഇനി എസ് രാജേന്ദ്രന്റെ ഭാഗം മാത്രമാണ് കേള്‍ക്കാനുള്ളത്....
Read full story
ഇടുക്കി: കൊവിഡ് കാലത്ത് ആദിവാസി ഊരുകളില്‍ പൈനാപ്പിള്‍  വിതരണം ചെയ്ത് ദേവികുളം ജനമൈത്രി എക്‌സൈസ്. കൊവിഡ് കാലത്ത് ദേവികുളം ജനമൈത്രി എക്‌സൈസ് നടത്തി വരുന്ന വിവിധ സേവനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ആദിവാസി ഊരുകളില്‍ പൈനാപ്പിളുകള്‍ വിതരണം ചെയ്തത്. ട്രൈബല്‍ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി....
Read full story
ഇടുക്കി: അടിമാലി മേഖലയിലും പ്രവേശനോത്സവം
റിപ്പോര്‍ട്ട്

ഇടുക്കി: അടിമാലി മേഖലയിലും പ്രവേശനോത്സവം

By ന്യൂസ് ഡെസ്ക് June 2, 2021
ഇടുക്കി: പുതിയ അധ്യയന വര്‍ഷത്തില്‍ അടിമാലി മേഖലയിലും പ്രവേശനോത്സവവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നു. അടിമാലി ബി ആര്‍ സിയുടെ നേതൃത്വത്തില്‍ ഒന്നാംക്ലാസില്‍ പ്രവേശനം നേടിയ ചില ഭിന്നശേഷിക്കാരായ കുട്ടികളുടെ വീടുകളില്‍ എത്തി സമ്മാനങ്ങളും മധുരപലഹാരങ്ങളും നല്‍കി. ബിപിസി പി കെ...
Read full story
തിരുവനന്തപുരം : ദേവികുളം എംഎല്‍എ എ .രാജ ഇന്ന്‌ (02/06/21)വീണ്ടും സത്യ പ്രതിജ്ഞ ചെയ്യും. രാവിലെ എട്ടരക്ക്‌ സപീക്കറുടെ ചെയ്‌മ്പറിലാണ്‌ സത്യപ്രതിജ്ഞ. പ്രോടേം സ്‌പീക്കര്‍ പിടിഎ റഹീമിന്‌ മുമ്പാകെ ആദ്യ തവണ സത്യപ്രതിജ്ഞ ചെയ്‌തതിലെ അപാകതമൂലമാണ്‌ വീണ്ടും സത്യ പ്രതിജ്ഞ ചെയ്യേണ്ടിവരുന്നത്‌....
Read full story
ദേവികുളം എംഎല്‍എ എ.രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തതിലെ പിഴവാണ് കാരണം. തമിഴിലായിരുന്നു എ.രാജയുടെ സത്യപ്രതിജ്ഞ. ആദ്യ സത്യപ്രതിജ്ഞയില്‍ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞിരുന്നില്ല. നിയമവകുപ്പ് തര്‍ജിമ ചെയ്തപ്പോഴുണ്ടായ പിഴവാണ് ഇതെന്നാണ് ചൂണ്ടിക്കാട്ടുന്നത്. മലയാളം, ഇംഗ്ലീഷ്, കന്നട, തമിഴ്...
Read full story
ഇടുക്കി : അടിമാലി കുറത്തിക്കുടിയില്‍ പുഴ മുറിച്ചു കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് 9 പേർ ഒഴുക്കിൽ പെട്ടു . സമീപത്തുള്ള കുടികളിൽ നിന്നെത്തിയവർ ഒമ്പത് പേരെയും രക്ഷപ്പെടുത്തി. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസികളാണ് ഒഴുക്കില്‍പ്പെട്ടത്. തിങ്കളാഴ്ച 21-9-2020 രാവിലെയായിരുന്നു സംഭവം. എന്നാല്‍...
Read full story
മൂന്നാര്‍: ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ജില്ലാ കളക്ടർക്ക് ഇതു സംബന്ധിച്ച റിപോർട്ടിനോടൊപ്പം കുറ്റക്കാർക്കെതിരെ വകുപ്പ് തല നടപടിക്കും ശുപാർശ ചെയ്തത്. 2018 - 19 വർഷത്തിൽ ദേവികുളത്ത് സർക്കാർ ഭൂമി വ്യാപകമായി കയ്യേറിയിരുന്നു. റവന്യൂ ഉദ്യോഗസ്ഥരുടെ...
Read full story