കൃഷി പരിപാലന രംഗത്ത് ആധുനികവും, ലോകോത്തരവുമായ നാനോ ടെക്നോളജി വികസിപ്പിച്ചെടുത്ത ഇസ്രായേലിൻ്റെ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള സൗജന്യപരിശീലന ക്ലാസ്സ്, ഫെബ്രുവരി 2 ഞായറാഴ്ച 3മണി മുതൽ ശാന്തമ്പാറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തപ്പെടുന്നു. ദേവികുളം ബ്ലോക്ക് ഫാർമേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ...
Read full story