തിരുവനന്തപുരം: റിട്ട. ഡിജിപി ജേക്കബ്ബ്‌ തോമസിന്‌ നല്‍കാനുളള ശമ്പളവും ആനുകൂല്ല്യങ്ങളും അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ശമ്പളവും ആനുകൂല്ല്യങ്ങളുമടക്കം 40,88,000 രൂപയാണ്‌ അനുവദിച്ചിരിക്കുന്നത്‌. കമ്പനിയുടെ മോശം സാമ്പത്തിക സ്ഥിതി കാരണമാണ്‌ ശമ്പളവും ആനുകൂല്ല്യങ്ങളും നല്‍കാന്‍ കഴിയാതിരുന്നതെന്നാണ്‌ സര്‍ക്കാരിന്‍റെ വിശദീകരണം. വിജിലന്‍സ്‌ ഡയറക്ടറായിരിക്കെ ഒന്നര...
Read full story