ധാക്ക: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെതിരെ ബംഗ്ലാദേശിലെ തീവ്രനിലപാടുകാരായ മുസ്ലീങ്ങളും ഏതാനും വിദ്യാര്‍ത്ഥി സംഘടനകളും രംഗത്ത്. ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്റെ അമ്പാതാം വാര്‍ഷികാഘോഷത്തില്‍ പങ്കുചേരാനാണ് മോദിയെത്തുക. 2021 മാര്‍ച്ച് 26,27,തീയതികളിലാണ് മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം. നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തെ ചെറുക്കണമെന്ന് ആവശ്യപ്പെട്ടാണ് ധാക്കയിലെ...
Read full story
ധാക്ക: പ്രവാചകൻ മുഹമ്മദ് നബിയുടെ കാർട്ടൂണുകൾ പ്രദർശിപ്പിച്ച ഫ്രാൻസിൻ്റെ നടപടിയെ അപലപിച്ച് തീവ്ര ഇസ്ലാമിക സംഘടനയുടെ നേതൃത്വത്തിൽ ബംഗ്ലാദേശിൽ കൂറ്റൻ പ്രതിഷേധ പ്രകടനം. ധാക്കയിൽ ചൊവ്വാഴ്ച (27/10/20) നടന്ന റാലിയിൽ പതിനായിരത്തോളം പേർ പങ്കെടുത്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട് ചെയ്തു. ബംഗ്ലാദേശിൽ...
Read full story
ബംഗ്ലാദേശില്‍ ഇനി ബലാത്സംഗത്തിന് വധശിക്ഷ
റിപ്പോര്‍ട്ട്

ബംഗ്ലാദേശില്‍ ഇനി ബലാത്സംഗത്തിന് വധശിക്ഷ

By ന്യൂസ് ഡെസ്ക് October 15, 2020
ധാക്ക: ബലാത്സംഗത്തിന് വധശിക്ഷ അനുവദിക്കുന്ന ഓര്‍ഡിനന്‍സില്‍ ബംഗ്ലാദേശ് പ്രസിഡന്റ് എംഡി അബ്ദുല്‍ ഹമീദ് ഒപ്പുവച്ചു. ബലാത്സംഗക്കേസുകളില്‍ ജീവപര്യന്തം തടവ് ശിക്ഷ എന്നത് വധശിക്ഷ ആക്കാനുള്ള തീരുമാനത്തെ കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകരിച്ചിരുന്നു. മനുഷ്യാവകാശ സംഘടനയുടെ കണക്കനുസരിച്ച് ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ...
Read full story
ധാക്ക: ബംഗ്ലാദേശ് പൊലീസുകാർക്കെതിരെ ലൈംഗിക പീഢന ആരോപണവുമായി റോഹിങ്ക്യൻ അഭയാർത്ഥികളായ സ്ത്രീകൾ രംഗത്തെത്തി. ബംഗ്ലാദേശിലെ അഭയാർത്ഥി ക്യാമ്പുകളിൽ തങ്ങൾ പൊലീസുകാരുടെ ലൈംഗിക ആക്രമണങ്ങൾക്ക് ഇരയാകുകയാണ്. മ്യാൻമാറിൽ അനുഭവിച്ചതു തന്നെ പലപ്പൊഴും ഇവിടെയും അനുഭവിക്കേണ്ടി വരുന്നുവെന്നും ഇവർ പറയുന്നു. എന്നാൽ ആരോപണങ്ങൾ അടിസ്ഥാന...
Read full story
ധാക്ക : റോഹിങ്ക്യൻ അഭയാർത്ഥി പ്രശ്നം പരിഹരിക്കാൻ മ്യാന്മാർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ അത് മേഖലയിൽ തീവ്രവാദത്തിൻ്റെ വളർച്ചയ്ക്ക് കാരണമാകുമെന്ന് ബംഗ്ലാദേശ്. ഇരുപത്തി ഏഴാമത് ആസിയാൻ റീജിയണൽ ഫോറത്തിൻ്റെ മന്ത്രിതല യോഗത്തിൽ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ കെ മോമനാണ് ഇക്കാര്യം...
Read full story
ധാക്ക: ഭർത്താവിന്റെ മരണശേഷം ഭർത്താവിന്റെ പേരിലുള്ള വീടിന് മാത്രമല്ല മറ്റെല്ലാ തരത്തിലുള്ള ഭൂസ്വത്തിന് മേലെയും ഹിന്ദു വിധവകൾക്ക് അവകാശമുണ്ട് എന്ന് ബംഗ്ലാദേശിൽ ഹൈക്കോടതി. നിലവിൽ ഭർത്താവിന്റെ പേരിലുള്ള വീടിന് മാത്രമേ ബംഗ്ലാദേശിൽ വിധവകൾക്ക് അവകാശമുള്ളൂ. ഖുൽന ജില്ലയിലെ ജ്യോതീന്ദ്രനാഥ് മുണ്ടൽ തന്റെ...
Read full story
ധക്ക: രാവിലെ സൈക്കിളില്‍ കോളേജില്‍ പോവുകയും തീവ്രവാദ സംഘത്തിന്റെ ഭാഗമായി മതം മാറി അറസ്റ്റിലാവുകയും ചെയ്ത മകളെ നിയമം അനുശാസിക്കുന്ന മുറയ്ക്ക് ശിക്ഷിക്കണമെന്ന് മാതാവ് ആവശ്യപ്പെട്ടു. പശ്ചിമ ബംഗാളിലെ പ്രഗ്യാ ദേബ്‌നാഥ് എന്ന യുവതിയാണ് മതം മാറി അയേഷ ജന്നത്ത് മോഹന...
Read full story
ബോട്ട് മുങ്ങി 23 മരണം; നിരവധി പേരെ കാണാനില്ല
റിപ്പോര്‍ട്ട്

ബോട്ട് മുങ്ങി 23 മരണം; നിരവധി പേരെ കാണാനില്ല

By ന്യൂസ് ഡെസ്ക് June 30, 2020
ധക്ക: ബോട്ട് മുങ്ങി 23 മരണം; നിരവധി പേരെ കാണാനില്ല. ബംഗ്ലാദേശ് തലസ്ഥാനമായ ധക്കയ്ക്കു സമീപമാണ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 23 പേര്‍ മരിച്ചത്. നിരവധിയാളുകളെ കാണാതായിട്ടുണ്ട്. തിങ്കളാഴ്ചയാണ് തുറമുഖമായ സദര്‍ഘട്ടിനു സമീപം മറ്റൊരു ബോട്ടുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. 50ഓളം പേര്‍...
Read full story
ആശുപത്രിയിലെ തീപിടിത്തത്തില്‍ 5 കൊറോണ രോഗികള്‍ മരിച്ചു
റിപ്പോര്‍ട്ട്

ആശുപത്രിയിലെ തീപിടിത്തത്തില്‍ 5 കൊറോണ രോഗികള്‍ മരിച്ചു

By ന്യൂസ് ഡെസ്ക് May 29, 2020
ഢാക്ക: ബംഗ്ലാദേശിലെ ഗുല്‍ഷന്‍ മാര്‍ക്കറ്റ് മേഖലയിലെ ആശുപത്രിയില്‍ തീപിടിച്ച് അഞ്ച് കൊറോണ രോഗികള്‍ മരിച്ചു. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ആശുപത്രിയുടെ ഏറ്റവും താഴത്തെ നിലയിലായിരുന്നു കൊറോണ രോഗികളെ ചികിത്സിച്ചിരുന്ന വാര്‍ഡ്. കൊറോണ‌ രോഗികളായതിനാല്‍ മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വൈദ്യുതി ഷോര്‍ട്ട്...
Read full story
ഡാക്ക: ബംഗ്ലാദേശില്‍ 24 മണിക്കൂറിനിടെ കോവിഡ് 19 ബാധിച്ച് 2 പേര്‍ മരിച്ചു. പുതിയതായി 8 പേര്‍ വൈറസ് ബാധയുടെ നിരീക്ഷണത്തിലാണ്. നേരത്തെ പരിശോധിച്ചതില്‍ 9 പേര്‍ക്കു കൂടി രോഗം സ്ഥിതീകരിച്ചു. അതോടെ ബംഗ്ലാദേശില്‍ രോഗം ബാധിച്ചവരുടെ എണ്ണം 70 ആയി...
Read full story