ധാക്ക: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്കു വെങ്കലം.മൂന്നാം സ്ഥാനക്കാര്‍ക്കു വേണ്ടിയുള്ള വാശിയേറിയ പോരാട്ടത്തില്‍ പാകിസ്താനെ 4-3 നു തോല്‍പ്പിച്ചാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്.ടൂര്‍ണമെന്റില്‍ രണ്ടാം തവണയാണ് ഇന്ത്യ പാകിസ്താനെതിരേ തോല്‍പ്പിക്കുന്നത്. റൗണ്ട് റോബിനില്‍ ഇന്ത്യ 3-1 നു പാക് പടയെ...
Read full story
ധാക്ക: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി സെമി ഫൈനലില്‍ ഇന്ത്യക്കു കാലിടറി. നിലവിലെ ചാമ്പ്യനായ ഇന്ത്യയെ ജപ്പാന്‍ 5-3 നാണു തോല്‍പ്പിച്ചത്. റൗണ്ട് റോബിന്‍ ലീഗില്‍ ഇന്ത്യ ജപ്പാനെ 6-0 ത്തിനു തോല്‍പ്പിച്ചിരുന്നു. ജപ്പാനും ദക്ഷിണ കൊറിയയും തമ്മിലാണു ഫൈനല്‍. ഇന്നു...
Read full story
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ ജപ്പാനെതിരേ
റിപ്പോര്‍ട്ട്

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ ജപ്പാനെതിരേ

By ന്യൂസ് ഡെസ്ക് December 21, 2021
ധാക്ക: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്നു സെമി ഫൈനല്‍ മത്സരങ്ങള്‍. വൈകിട്ട് മൂന്നു മുതല്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്താന്‍ ദക്ഷിണ കൊറിയയെയും തുടര്‍ന്നു നടക്കുന്ന രണ്ടാം സെമിയില്‍ ഇന്ത്യ ജപ്പാനെയും നേരിടും. നിലവിലെ ജേതാക്കളും ഒളിമ്പിക് വെങ്കല മെഡല്‍ ജേതാക്കളുമാണ്...
Read full story
ധാക്ക: പാകിസ്താനെതിരേ നടന്ന വിമോചനയുദ്ധ വിജയത്തിന്റെ അമ്പതാം വാര്‍ഷികമാഘോഷിച്ച് ബംഗ്ലാദേശ് നടത്തിയ വിജയദിന പരേഡില്‍ ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുഖ്യാതിഥിയായി. ബംഗ്ലാദേശിന്റെ സൈനിക ശേഷി പ്രദര്‍ശിപ്പിച്ച ചടങ്ങില്‍ രാഷ്ട്രപതി എം. അബ്ദുള്‍ ഹമീദ്, പ്രധാനമന്ത്രി ഷേഖ് ഹസീന എന്നിവരടക്കം പ്രമുഖരുടെ...
Read full story
ധാക്ക: ദക്ഷിണേഷ്യന്‍ ബാസ്‌കറ്റ്ബോള്‍ അസോസിയേഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ജേതാക്കള്‍. ഇന്നലെ നടന്ന അവസാന മത്സരത്തില്‍ ബം ാദേശിനെ 106-41 എന്ന സ്‌കോറിനു തോല്‍പ്പിച്ചാണ് ഇന്ത്യ ജേതാക്കളായത്. ആറാം തവണയാണ് ഇന്ത്യ സാബയില്‍ ജേതാക്കളാകുന്നത്. 2002,2014,2015,2016,2017 വര്‍ഷങ്ങളിലും ഇന്ത്യ ജേതാക്കളായി. ഈ സീസണിലെ...
Read full story
ഡാക്ക ; ബംഗ്ലാദേശില്‍ ദുര്‍ഗാപൂജയോടനുബന്ധിച്ച ക്ഷേത്രങ്ങള്‍ക്കുനേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ മതനിന്ദ നടത്തിയെന്ന വ്യാജ ഫേസ്‌ബുക്ക്‌ പോസ്റ്റിനെ ചൊല്ലി ഉണ്ടായ സംഘര്‍ഷത്തില്‍ 66 ഓളം വീടുകള്‍ തകര്‍ത്തു. 20ഓളം വീടുകള്‍ക്ക്‌ തീയിട്ടു. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ഡാക്കയ്‌ക്കുസമീപം രംഗ്‌പൂര്‍ ജില്ലയിലെ പിര്‍ഗോഞ്ച്‌ ഉപാസില ഗ്രാമത്തില്‍2021...
Read full story
ധാക്ക: ബംഗ്ലാദേശില്‍ ഭക്ഷ്യവസ്തു നിര്‍മ്മാണ ഫാക്ടറിയുലുണ്ടായ തീപിടിത്തത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. 43 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍മ്മാണ യൂണിറ്റിലെ തീ വെളളിയാഴ്ചയും അണക്കാനായിട്ടില്ല. നിരവധി രക്ഷാപ്രവര്‍ത്തന സംഘങ്ങള്‍ സ്ഥലത്തെത്തി ചേര്‍ന്നിട്ടുണ്ട്. തീ...
Read full story
ധാക്ക: ചരക്ക്കപ്പലുമായി കൂട്ടിയിടിച്ച് ബോട്ട് മറിഞ്ഞ് 26 പേര്‍ മരിച്ചു.ബംഗ്ലാദേശിലെ ഷിതലഖ്യാ നദിയില്‍ 2021 ഏപ്രില്‍ 4ന് ഞായറാഴ്ച വൈകുന്നേരമാണ് സം ഭവം. ധാക്കയില്‍ നിന്ന് 16 കിലോമീറ്റര്‍ തെക്കുകിഴക്കായി നായരായണ്‍ഗഞ്ച് ജില്ലയിലാണ് നൂറിലധികം യാത്രക്കാരുമായി പോയ ബോട്ട് കപ്പലുമായി കൂട്ടിയിടിച്ചത്....
Read full story
ധാക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ബംഗ്ലാദേശില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. പൊലീസുകാരും പ്രതിഷേധകരും തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് 26/03/21 വെളളിയാഴ്ച നാല് പ്രതിഷേധക്കാര്‍ക്ക് ജീവന്‍ നഷ്ടമായത്. ചിറ്റഗോങ്ങില്‍ നടന്ന പ്രതിഷേധത്തിനിടയില്‍ പൊലീസ് കണ്ണീര്‍ വാതകങ്ങളും റബ്ബര്‍ ബുള്ളറ്റുകളും...
Read full story
ധാക്ക: കോവിഡിന് ശേഷമുള്ള ആദ്യ വിദേശ പര്യടനം 26/03/21 വെള്ളിയാഴ്ച ആരംഭിക്കും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബംഗ്ലാദേശിലേക്കാണ് അദ്ദേഹം പോവുന്നത്. ബംഗ്ലാദേശ് ദേശീയ ദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷ പരിപാടികളിലും നരേന്ദ്രമോദി പങ്കെടുക്കും. ഇന്നും നാളെയും മോദി, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും...
Read full story