എച്ച്3എന്‍2 വൈറസ് ബാധ രാജ്യത്ത് പടരുകയാണ്. രണ്ട് പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. ഇന്‍ഫ്ളുവന്‍സ എ വൈറസിന്റെ ഉപവിഭാഗമാണ് എച്ച്3എന്‍2. ഹോംങ്കോങ് ഫ്ളൂ എന്നും ഈ രോഗാവസ്ഥ അറിയപ്പെടുന്നു. മനുഷ്യരില്‍ ശ്വാസകോശസംബന്ധമായ അവസ്ഥയിലേക്കാണ് ഇത് നിങ്ങളില്‍ എത്തുന്നത്. കടുത്ത ചുമയാണ് രോഗാവസ്ഥ...
Read full story