ഡോക്ടര്‍ അങ്കമുത്തു തങ്കവേല്‍ ജിദ്ദയില്‍ നിര്യതനായി
റിപ്പോര്‍ട്ട്

ഡോക്ടര്‍ അങ്കമുത്തു തങ്കവേല്‍ ജിദ്ദയില്‍ നിര്യതനായി

By ന്യൂസ് ഡെസ്ക് September 14, 2020
ജിദ്ദ: ജിദ്ദയിലെ മലയാളികൾക്കിടയിൽ ഏറെ പ്രശസ്‌തനായിരുന്ന അങ്കമുത്തു തങ്കവേല്‍(58) ഹൃദയാഘാതത്തെ തുടര്‍ന്ന്‌ നിര്യാതനായി. തമിഴ്‌നാട്‌ ഈറോഡ്‌ സ്വദേശിയായിരുന്നു. ഷറഫിയില്‍ പ്രവര്‍ത്തിക്കുന്ന ബദര്‍തമാം പോളിക്ലിനിക്കില്‍ കഴിഞ്ഞ 19 വര്‍ഷങ്ങളായി സേവനം അനുഷ്ടിച്ചുവരികയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ശനിയാഴ്‌ച (12.09.2020) രാത്രി ജോലിക്കായി എത്തേണ്ട സമയം...
Read full story