കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞുവെന്ന് ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ വ്യാസന് എടവനക്കാട്. ദിലീപിന്റെ സഹോദരന് അനൂപിന്റെയടക്കം ശബ്ദം തിരിച്ചറിഞ്ഞെന്ന് വ്യാസന് മൊഴി നല്കി. ഏതൊക്കെ ശബ്ദമാണ് കേള്പ്പിച്ചതെന്ന് വ്യക്തമല്ല....
Read full story