റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞുവെന്ന് സുഹൃത്തും സംവിധായകനുമായ വ്യാസന്‍ എടവനക്കാട്

January 25, 2022 - 4:50 pm

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞുവെന്ന് ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ വ്യാസന്‍ എടവനക്കാട്.

ദിലീപിന്റെ സഹോദരന്‍ അനൂപിന്റെയടക്കം ശബ്ദം തിരിച്ചറിഞ്ഞെന്ന് വ്യാസന്‍ മൊഴി നല്‍കി. ഏതൊക്കെ ശബ്ദമാണ് കേള്‍പ്പിച്ചതെന്ന് വ്യക്തമല്ല. ദലീപിന്റേയും മറ്റു പ്രതികളുടേയും ചോദ്യം ചെയ്യല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് വ്യാസന്‍ ഇടവനക്കാടിനെ അന്വേഷണ സംഘം വിളിച്ചു വരുത്തിയത്. ചില ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനാഫലം ലഭിച്ചതായി എ.ഡി ജി.പി ശ്രീജിത്ത് പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *