ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം സംബന്ധിച്ച് അനിശ്ചിതത്വം തുടരവെ മുതിര്‍ന്ന നേതാവ് ദിഗ്വിജയ സിംഗും മത്സരത്തിനെന്ന് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബർ 30 ന് അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക നല്‍കുമെന്നാണ് അറിയുന്നത്. അശോക് ഗെലോട്ടിന്റെ കാര്യത്തില്‍ പാര്‍ട്ടി പുനര്‍വിചിന്തനത്തിലായ സാഹചര്യത്തിലാണ് ദിഗ്വിജയ് സിംഗ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ,...
Read full story