.കാഞ്ഞിരപ്പളളി : കയ്യേറ്റക്കാരുടെ ചൂഷണത്തിന് തടയിടുന്നതിനുദേശിച്ചുള്ള നിയമങ്ങളെ യഥാർഥ കർഷകരെ ഭയപ്പെടുത്തുന്നതിനും നിയമാനുസൃതമായ അവരുടെ അവകാശങ്ങളെ കൊള്ളയടിക്കുന്നതിനുമുള്ള ഉപാധിയായി മാറ്റുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന്കാഞ്ഞിരപ്പള്ളി രൂപത ജാഗ്രതാ സമിതി. ഭൂമിക്ക് പട്ടയം നല്‍കുന്നത് വിലക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയോടനുബന്ധിച്ച് നിയമാനുസൃതമായി കാർഷികവിഭവങ്ങള്‍...
Read full story