ആലുവ: 2025 പാരാ പവർ ലിഫ്റ്റിംഗ് ദേശീയ ചാമ്പ്യൻഷിപ്പില്‍ 65 കിലോ പുരുഷ വിഭാഗത്തില്‍ 148 കിലോ ഉയർത്തി ദേശീയ റെക്കോർഡ് നേടിയ ആലുവ സ്വദേശി ജോബി മാത്യുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമോദിച്ചു.120-ാം മത് മാൻ കീ ബാത്തിലൂടെ ലോകത്തിന്...
Read full story