റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

.ദേശീയ റെക്കോർഡ് നേടിയ ആലുവ സ്വദേശി ജോബി മാത്യുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം

March 31, 2025 - 6:01 am

ആലുവ: 2025 പാരാ പവർ ലിഫ്റ്റിംഗ് ദേശീയ ചാമ്പ്യൻഷിപ്പില്‍ 65 കിലോ പുരുഷ വിഭാഗത്തില്‍ 148 കിലോ ഉയർത്തി ദേശീയ റെക്കോർഡ് നേടിയ ആലുവ സ്വദേശി ജോബി മാത്യുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമോദിച്ചു.120-ാം മത് മാൻ കീ ബാത്തിലൂടെ ലോകത്തിന് പരിചയപ്പെടുത്തുകയായിരുന്നു ജോബി മാത്യുവിനെ

ശാരീരിക പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് ജോബി നടത്തുന്ന പോരാട്ടങ്ങള്‍ക്ക് പ്രധാനമന്ത്രി പിന്തുണ അറിയിക്കുകയും ജോബി മാത്യുവിന്റെ കത്തിന്റെ പ്രസക്ത ഭാഗം പ്രതിമാസ പ്രഭാഷണത്തില്‍ പ്രധാനമന്ത്രി വായിക്കുകയും ചെയ്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *