തി​രു​വ​ന​ന്ത​പു​രം: മു​ൻ​മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ​ത്മ​വി​ഭൂ​ഷ​ൺ പു​ര​സ്കാ​രം സ്വീ​ക​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ പാർട്ടിയുമായി ആ​ലോ​ചി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് മ​ക​ൻ അ​രു​ൺ കു​മാ​ർ. 'അ​ച്ഛ​ന് പ​ത്മ​വി​ഭൂ​ഷ​ൺ അം​ഗീ​കാ​രം ല​ഭി​ച്ച​തി​ലു​ള്ള സ​ന്തോ​ഷ​ത്തി​ലാ​ണ് എ​ല്ലാ​വ​രും. ഈ ​വ​ലി​യ അം​ഗീ​കാ​ര​ത്തി​ൽ കു​ടും​ബ​ത്തി​ന് ഏ​റെ സ​ന്തോ​ഷ​മു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ...
Read full story
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് ശൈ​ത്യ​കാ​ല സ​മ്മേ​ള​നം ഇ​ന്ന് (ഡിസംബർ 1)ആ​രം​ഭി​ക്കും. ഡി​സം​ബ​ർ 19 വ​രെ നീ​ളു​ന്ന സ​മ്മേ​ള​നം സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും ചെ​റി​യ കാ​ല​യ​ള​വി​ലു​ള്ള സ​മ്മേ​ള​ന​മാ​യിരിക്കും. 13 ബി​ല്ലു​ക​ളാ​ണ് ഈ ​സ​മ്മേ​ള​ന​കാ​ല​ത്ത് സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ക്കു​ക. ഡ​ൽ​ഹി സ്ഫോ​ട​നം, തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണം, വാ​യു...
Read full story
ല്ലം: ആർ.എസ്.പി (ബി) സംസ്ഥാന ലീഡേഴ്‌സ് മീറ്റ് നവംബർ 22ന് കൊല്ലത്ത് നടത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അൻവർ നിജാസ് അറിയിച്ചു.നിയോജക മണ്ഡലം ഭാരവാഹികള്‍, ജില്ലാ - സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, ഭാരവാഹികള്‍, പോഷക സംഘടനാ ഭാരാഹികള്‍ തുടങ്ങിയവർ പങ്കെടുക്കും. കേരളത്തില്‍...
Read full story
. തിരുവനന്തപുരം: സിപിഐ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചിട്ടും പി.എം.ശ്രീ സ്‌കൂൾ പദ്ധതിയിൽ ഒപ്പുവെച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സിപിഐയും എഐഎസ്എഫും. സംസ്ഥാന സർക്കാരിന്റെ നിലപാട് ആത്മഹത്യപരമാണെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി എ അധിനും വിമർശനമുന്നയിച്ചു. വാർത്തകൾ സത്യമാണെങ്കിൽ മുന്നണി മര്യാദകൾ ലംഘിക്കപ്പെട്ടുവെന്ന് സിപിഐ...
Read full story
കൊഹിമ: സാത്താന്‍ ആരാധന നിരോധിക്കുന്നതിനേക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ നാഗാലാന്‍ഡ് നിയമസഭ. സെപ്റ്റംബര്‍ രണ്ടാംതീയതി ചേരുന്ന സഭയുടെ ത്രിദിന മണ്‍സൂണ്‍ സമ്മേളനത്തിലാണ് വിഷയം ചര്‍ച്ച ചെയ്യുക. നാഗാ പീപ്പിള്‍സ് ഫ്രണ്ട് (എന്‍പിഎഫ്) എംഎല്‍എ കുഴൊലുസോ നിയേനു വിഷയത്തില്‍ ശ്രദ്ധക്ഷണിക്കല്‍ നോട്ടീസ് അവതരിപ്പിക്കും. സമ്മേളനത്തിന്റെ ആദ്യദിവസം,...
Read full story
റിപ്പോര്‍ട്ട്

ഏഴ് വർഷത്തിന് ശേഷം ഇതാദ്യമായി മോദി ചൈനയിൽ

By ന്യൂസ് ഡെസ്ക് August 30, 2025
ടിയാൻജിൻ | ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഓ​ഗസ്റ്റ് 31 ശനിയാഴ്ച ചൈനയിലെത്തി. ഏഴ് വർഷത്തിന് ശേഷം ഇതാദ്യമായാണ് മോദി ചൈന സന്ദർശിക്കുന്നത്. രണ്ട് ദിവസം അദ്ദേഹം ചൈനയിൽ തുടരും ഉച്ചകോടി ഓഗസ്റ്റ് 31,...
Read full story
തിരുവനന്തപുരം| തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വകുപ്പ് മേധാവിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി പ്രിന്‍സിപ്പല്‍. സര്‍വീസ് ചട്ടങ്ങള്‍ ലംഘിക്കരുതെന്നും സാമൂഹിക മാധ്യമങ്ങള്‍ വഴിയോ മാധ്യമങ്ങളിലൂടെയോ പരസ്യ പ്രതികരണം നടത്തരുതെന്നുമാണ് നിര്‍ദേശം. ചട്ടലംഘനം ഉണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്നും പ്രിന്‍സിപ്പല്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം...
Read full story
തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തും. ജൂലൈ 20 ഞായറാഴ്ച വൈകിട്ട് മൂന്നരയ്ക്ക് വൈകീട്ട് രാജ്ഭവനിലാണ് കൂടിക്കാഴ്ചയെന്നാണ് സൂചന. കേരള സർവകലാശാലയിലെ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് കൂടിക്കാഴ്ച. കഴിഞ്ഞദിവസം ഡൽഹി കേരള ഹൗസിൽ ഇരുവരും തൊട്ടടുത്ത മുറികളിൽ...
Read full story
വാഷിംഗ്ടണ്‍ | ഗസ്സയിലെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഗസ്സ ഭരിക്കുന്ന ഹമാസ് നേതൃത്വം 24 മണിക്കൂറിനുള്ളില്‍ നിലപാട് അറിയിക്കുമെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ്‌റായേല്‍ വെടിനിര്‍ത്തലിന് തയ്യാറാണെന്ന് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഹമാസ് നേതൃത്വം...
Read full story
മോസ്‌കോ: ഇന്ത്യയുമായുള്ള സംഘര്‍ഷ പരിഹാരത്തിനായി പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്റെ സഹായം തേടിയതായി റഷ്യന്‍ വാര്‍ത്താഏജന്‍സി ടാസ് (TASS) റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് മുഖേനെ ഷഹബാസ് ഷെരീഫിന്റെ കത്ത് പുതിന് കൈമാറിയതായി...
Read full story