പത്തനംതിട്ട: ശബരിമല ദർശനംകഴിഞ്ഞ് മടങ്ങിയ മാളികപ്പുറങ്ങളെയും കൊച്ചുകുട്ടിയേയും പാതിരാത്രിയിൽ നിലയ്ക്കലെ പെരുവഴിയിൽ ഇറക്കിവിട്ട കെ.എസ്.ആർ.ടി.സി. ബസിലെ ഡ്രൈവറെ പിരിച്ചുവിട്ടു. കണ്ടക്ടറെ സ്ഥലം മാറ്റുകയുംചെയ്തു. പമ്പ–തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തിയ പൂവ്വാർ ഡിപ്പോയിലെ ബസിലെ താത്കാലിക ഡ്രൈവറായ എൻ. സജികുമാറിനെയാണ് പിരിച്ചുവിട്ടത്. കണ്ടക്ടർ...
Read full story
കണ്ണൂര്‍ | പാലത്തായി പോക്സോ കേസ് പ്രതി, യുവമോര്‍ച്ച നേതാവും അധ്യാപകനുമായ കെ പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറങ്ങി. നടപടി സ്വീകരിച്ചുകൊണ്ട് സ്‌കൂള്‍ മാനേജര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയില്‍ നാലാം...
Read full story
പോലീസ് മര്‍ദനം : മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതായി ചെന്നിത്തല. തിരുവനന്തപുരം | പോലീസ് മര്‍ദനവുമായി ബന്ധപ്പെട്ട വിശദീകരണത്തില്‍ മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതായി ആരോപിച്ച് ചെന്നിത്തല. 144 പോലീസുകാരെ പിരിച്ചുവിട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത് കള്ളമാണ്. 50 ല്‍ താഴെ പേരെ മാത്രമാണ് പിരിച്ചുവിട്ടത്....
Read full story