കൊച്ചി: എണാകുളം ബ്രഹ്മപുരത്ത് കൊല്ലം സ്വദേശി ദിവാകരന്‍ നായര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദിവാകരന്‍ നായരുടെ സഹോദര പുത്രന്‍ കൃഷ്ണനുണ്ണി അറസ്റ്റിലായി. 2020 ഒക്ടോബര്‍ 25നാണ് ദിവാകരന്‍ നായരെ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദിവാകരനെ കൊലപ്പെടുത്താനായി നടത്തിയ ഗൂഡാലോചനയില്‍ പങ്കാളിയാണെന്ന കണ്ടെത്തിയതോടെയാണ്...
Read full story