ലഖ്‌നോ: ചികിത്സയ്‌ക്കെത്തിയ യുവതിയെ രണ്ട് ഡോക്ടര്‍മാര്‍ ചേര്‍ന്ന് ക്ലിനിക്കില്‍വച്ച് പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഡോക്ടര്‍മാര്‍ക്കെതിരേയും കേസ് എടുത്തു. ക്ലിനിക്കിന്റെ ഉടമ ഡോ. അശോക് കുമാര്‍, മറ്റൊരു ഡോക്ടറായ അഖില്‍...
Read full story
ന്യൂഡൽഹി ഏപ്രിൽ 1: കോവിഡ് 19 ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടയിൽ ജീവൻ നഷ്ടപെടുന്നവരുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപ നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. സ്വകാര്യ -സർക്കാർ സ്ഥാപനങ്ങളിലെ ശുചീകരണ തൊഴിലാളികൾ, ഡോക്ടർമാർ, നഴ്സുമാർ എന്നിവർക്ക് അവരുടെ സേവനത്തിനുള്ള ബഹുമാന സൂചകമായാണ്...
Read full story
മദ്യത്തിന് കുറിപ്പടി നൽകില്ലെന്ന് കെജിഎംഒഎ
റിപ്പോര്‍ട്ട്

മദ്യത്തിന് കുറിപ്പടി നൽകില്ലെന്ന് കെജിഎംഒഎ

By ന്യൂസ് ഡെസ്ക് March 31, 2020
തിരുവനന്തപുരം മാർച്ച്‌ 31: മദ്യത്തിന് കുറിപ്പടി നല്‍കില്ലെന്ന്‌ കേരള സര്‍ക്കാര്‍ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍(കെ.ജി.എം.ഒ.എ). കുറിപ്പടി നല്‍കാത്തതിന് നടപടിയെടുത്താല്‍ ജോലിയില്‍ നിന്നും വിട്ടുനില്‍കുമെന്നും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന വ്യക്തമാക്കി. കേരളത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൊറോണ രോഗ പ്രതിരോധത്തില്‍ ശ്രദ്ധിക്കുകയാണെന്നും അതിനിടെ മദ്യത്തിന്...
Read full story
തിരുവനന്തപുരം ഫെബ്രുവരി 12: സംസ്ഥാനത്ത സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരെ ആരോഗ്യവകുപ്പ് പിരിച്ചുവിട്ടു. അനധികൃത അവധിയെ തുടര്‍ന്നാണ് ഡോക്ടര്‍മാരെ പിരിച്ചുവിട്ടതെന്ന് സര്‍ക്കാര്‍. ഗൈനക്കോളജി വിഭാഗം അസി.പ്രൊഫസര്‍ ഡോ പി രജനി, ജനറല്‍ മെഡിസിന്‍ വിഭാഗം അസി പ്രൊഫസര്‍ ഡോ രാജേഷ് ബേബി...
Read full story
വയനാട് നവംബര്‍ 25: വയനാട് ബത്തേരി സര്‍വജന സ്കൂളില്‍ ക്ലാസ്മുറിയില്‍ വെച്ച് വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ കുറ്റാരോപിതരായ അധ്യാപകരും ഡോക്ടര്‍മാരും ഇപ്പോഴും ഒളിവിലാണ്. ഷെഹ്‌ല മരിച്ച പശ്ചാത്തലത്തില്‍ സര്‍വജന സ്കൂള്‍ പരിസരം ബത്തേരി നഗരസഭയുടെ നേതൃത്വത്തില്‍ ഇന്ന് വൃത്തിയാക്കും....
Read full story
തിരുവനന്തപുരം നവംബര്‍ 20: ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്ക്കരണം ആരംഭിച്ചു. രാവിലെ 8 മണി മുതല്‍ 10 മണി വരെയാണ് ഒപി ബഹിഷ്ക്കരിക്കുന്നത്. ലേബര്‍ റൂം, അത്യാഹിത വിഭാഗം, ഐസിയു തുടങ്ങിയ വിഭാഗങ്ങള്‍...
Read full story
ചെന്നൈ ആഗസ്റ്റ് 31: ഗ്രാമീണ പ്രദേശങ്ങളിലാണ് ഡോക്ടര്‍മാരുടെ സേവനം കൂടുതലായി വേണ്ടതെന്ന് ശനിയാഴ്ച ഊന്നിപ്പറഞ്ഞ് തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്. തമിഴ്നാട്ടിലാണ് ഏറ്റവും നല്ല ആശുപത്രികളുടെയും കോളേജുകളുടെയും ശൃംഖലയെന്നും പുരോഹിത് കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പുരോഹിത്. ദന്തല്‍...
Read full story