ചെറുതോണി: . ഇടുക്കി മെഡിക്കല്‍ കോളജിനോട് സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് യു .ഡി.എഫ് ഇടുക്കി നിയോജകമണ്ഡലം കമ്മറ്റി യോ​ഗം സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കാത്തപക്ഷം ശക്തമായ സമരങ്ങളാരംഭിക്കുന്നതിനും നവംബർ 6ന് .ഇടുക്കി ഡി.സി.സി.ഓഫീസില്‍ കൂടിയ കമ്മറ്റിയോ​ഗം തീരുമാനിച്ചു....
Read full story
ചെന്നൈ : സിദ്ധ മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത ഡോക്ടര്‍മാര്‍ അലോപ്പതി ചികിത്സ ചെയ്യുന്നതില്‍ തെറ്റില്ലെന്ന് മദ്രാസ് ഹൈക്കോടതി.അനധികൃതമായി അലോപ്പതിമരുന്ന് സൂക്ഷിച്ചതിന് ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് ചുമത്തിയ കേസ് റദ്ദാക്കാനാവശ്യപ്പെട്ട് ചെന്നൈയിലെ സിദ്ധഡോക്ടറായ എസ്. സിന്ധു സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദംകേള്‍ക്കുകയായിരുന്നു കോടതി....
Read full story
‘ചരകശപഥ’ത്തിനെതിരെ വ്യാപക പ്രതിഷേധം
റിപ്പോര്‍ട്ട്

‘ചരകശപഥ’ത്തിനെതിരെ വ്യാപക പ്രതിഷേധം

By ന്യൂസ് ഡെസ്ക് February 14, 2022
തിരുവനന്തപുരം : മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം 'മഹര്‍ഷി ചരകശപഥം 'എടുക്കണമെന്ന ദേശീയ മെഡിക്കല്‍ കമീഷന്‍ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. രാജ്യത്തെ ആരോഗ്യ മേഖലയെ ഹിന്ദുത്വ വല്‍ക്കരിക്കുന്നതാണ്‌ നടപടിയെന്നും മെഡിക്കല്‍ കമ്മീഷന്‍ തീരുമാനത്തില്‍ നിന്നും പിന്മാറണംന്നും ഡോക്ടര്‍മാരും മറ്റുസംഘടനകളും ആവശ്യപ്പെട്ടു....
Read full story
ഡൽഹിൽ റസിഡന്റ് ഡോക്ടർമാരുടെ സമരം തുടരുന്നു
റിപ്പോര്‍ട്ട്

ഡൽഹിൽ റസിഡന്റ് ഡോക്ടർമാരുടെ സമരം തുടരുന്നു

By ന്യൂസ് ഡെസ്ക് December 29, 2021
ന്യൂഡൽഹി: നീറ്റ്-പിജി കൗൺസിലിങ് വൈകുന്നതിനെതിരെ ഡൽഹിൽ റസിഡന്റ് ഡോക്ടർമാരുടെ സമരം തുടരുന്നു. സഫ്ദർജങ് ആശുപത്രിയിലെ റസിഡന്റ് ഡോക്ടർമാരാണ് ഒപി ബഹിഷ്കരിച്ച് സമരം നടത്തുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യയുമായി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരം തുടരാൻ തീരുമാനിച്ചത്. അതേസമയം...
Read full story
ചൂഷണത്തിന് നിന്ന് കൊടുക്കില്ലെന്ന് പി ജി ഡോക്ടർമാർ
റിപ്പോര്‍ട്ട്

ചൂഷണത്തിന് നിന്ന് കൊടുക്കില്ലെന്ന് പി ജി ഡോക്ടർമാർ

By ന്യൂസ് ഡെസ്ക് November 14, 2021
തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിയുമായി സഹകരിക്കില്ലെന്നും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതിയതായി പ്രവർത്തനം തുടങ്ങുന്ന എമർജൻസി ഡിപ്പാർട്ട്മെന്റിലെ ഡ്യൂട്ടി ബഹിഷ്കരിക്കുമെന്നും പിജി ഡോക്ടർമാർ. ശബരിമല ഡ്യൂട്ടിക്ക് സാധാരണ ഗതിയിൽ ആരോഗ്യവകുപ്പിലെ ഡോക്ടർമാരെയാണ് നിയോഗിക്കുന്നത്. എന്നാൽ ശബളപരിഷ്കരണത്തിലെ അപാകതകളുന്നയിച്ച ആരോഗ്യവകുപ്പിലെ ഡോക്ടർമാരെ അനുനയിപ്പിക്കുന്നതിന്റെ...
Read full story
ന്യൂഡല്‍ഹി: നീറ്റ് പി.ജി. സൂപ്പര്‍ സ്പെഷാലിറ്റി പരീക്ഷയുടെ ഘടനയില്‍ അവസാനനിമിഷം മാറ്റം വരുത്തിയ കേന്ദ്ര നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. അധികാരക്കളിയില്‍ പന്തുതട്ടിക്കളിക്കാനുള്ളവരല്ല ഈ യുവ ഡോക്ടര്‍മാര്‍. അനുകമ്പയില്ലാത്ത ബ്യൂറോക്രാറ്റുകളുടെ ദയയ്ക്ക് അവരെ വിട്ടുകൊടുക്കാനാകില്ല. അവസാനനിമിഷം കൊണ്ടുവരുന്ന മാറ്റങ്ങള്‍ അവരെ...
Read full story
തിരുവനന്തപുരം: അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്നവര്‍ എത്രയും വേഗം സര്‍വീസില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു. സംസ്ഥാനം കോവിഡ് മഹാമാരിയ്‌ക്കെതിരായ തുടര്‍ച്ചയായ പോരാട്ടത്തിലാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ ഏറ്റവും അത്യാവശ്യമായ സമയം കൂടിയാണിത്. ഈ സാഹചര്യത്തില്‍ വിട്ടു നില്‍ക്കുന്ന...
Read full story
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കൽ കോളേജ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച(29/01/21) മൂന്ന് മണിക്കൂര്‍ ഓപി ബഹിഷ്കരിക്കും. മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും നടത്തില്ല. അത്യാഹിത വിഭാഗങ്ങളേയും പ്രസവ ചികിത്സയേയും സമരത്തിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. 2016 മുതലുള്ള ശമ്പള കുടിശികയും ഡിഎ അടക്കമുള്ള ആനുകൂല്യങ്ങളും നല്‍കണമെന്നാവശ്യപ്പെട്ടാണ്...
Read full story
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി വ്യാഴാഴ്ച (26/11/20) തള്ളി. ഇതോടെ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാൻ വിജിലസിന് അനുമതി ലഭിച്ചു. എന്നാൽ അന്വേഷണ സംഘത്തിന് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാനാകില്ല. ഏഴ് നിബന്ധനകളുടെ...
Read full story
ഡോക്ടർമാരുടെ താത്കാലിക ഒഴിവ്
തൊഴിലവസരങ്ങള്‍

ഡോക്ടർമാരുടെ താത്കാലിക ഒഴിവ്

By ന്യൂസ് ഡെസ്ക് September 25, 2020
ഡോക്ടർമാരുടെ താത്കാലിക ഒഴിവ്എറണാകുളം : കളമശ്ശേരി മെഡിക്കൽ കോളേജിൽ അടിയന്തര ചികിത്സ വിഭാഗത്തിൽ രണ്ട് ഡോക്ടർമാരുടെ(മെഡിക്കൽ ഇന്റൻസിവിസ്റ്റ്‌സ്)  താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  യോഗ്യത :  ജനറൽ മെഡിസിനിലോ പൽമനറി വിഭാഗത്തിലോ എം. ഡി അല്ലെങ്കിൽ ഡി. എൻ. ബി., അനസ്തീഷ്യയിൽ...
Read full story