തിരുവനന്തപുരം: സ്വർണ കള്ളക്കടത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ് . കേസിൽ ഉൾപ്പെട്ട ഉന്നതരുടെ പേരുകൾ പുറത്തു പറയരുതെന്ന് ജയിലിലെത്തിയ ചിലർ തന്നോട് ആവശ്യപ്പെട്ടതായാണ് സ്വപ്ന കോടതി മുൻപാകെ വെളിപ്പെടുത്തിയത്. ഇവർ പൊലീസുകാരോ ജയിൽ ഉദ്യോഗസ്ഥരോ ആണെന്നാണ് തൻ്റെ സംശയമെന്നും തൻ്റെ...
Read full story