കൊച്ചി : ഡോളര്‍ കടത്തുകേസില്‍ ആറുപേര്‍ക്ക് കസ്‌റ്റംസ് ഷോക്കോസ് നോട്ടീസ് നല്‍കി. എം ശിവശങ്കര്‍, സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ്, കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രിക്കും മുന്‍ സ്‌പീക്കര്‍ക്കും എതിരെ തെളിവുളളതായി നോട്ടീസില്‍ ഇല്ല. ഡോളര്‍ കടത്തുകേസുമായി...
Read full story