മസ്തിഷ്കമരണം സംഭവിച്ച സത്യശീലന്റെ അവയവങ്ങൾ ദാനം ചെയ്തു
റിപ്പോര്‍ട്ട്

മസ്തിഷ്കമരണം സംഭവിച്ച സത്യശീലന്റെ അവയവങ്ങൾ ദാനം ചെയ്തു

By ന്യൂസ് ഡെസ്ക് February 16, 2025
ഉളളൂർ : തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച 67 വയസുള്ള ആറ്റിങ്ങൽ പാർത്തുകോണം കവലയൂരിൽആർ. സത്യശീലന്റെ അവയവങ്ങൾ ദാനം ചെയ്തു. സത്യശീലന്റെ കരൾ, രണ്ട് വൃക്കകൾ, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്.രക്തസ്രാവത്തെ തുടർന്ന് ഫെബ്രുവരി 12-നാണ് സത്യശീലനെ തിരുവനന്തപുരത്തെ...
Read full story
സ്റേറാക്ക്ഹോം: 2025 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് യുഎസ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്കിന് നാമനിര്‍ദേശം.നാമനിര്‍ദേശം ചെയ്യുന്നതിനുള്ള നിവേദനം നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്ന് യൂറോപ്യന്‍ പാര്‍ലമെന്‍റ് അംഗം ബ്രാങ്കോ ഗ്രിംസ് പറഞ്ഞു..ടെസ്ലയുടെയും സ്പേസ് എക്സിന്‍റെയും സി.ഇ.ഒയാണ് ഇലോണ്‍ മസ്ക് അഭിപ്രായ സ്വാതന്ത്ര്യത്തിനും...
Read full story
റിപ്പോര്‍ട്ട്

2024 ലെ ജി.കെ. പിള്ള ഫൗണ്ടഷൻ അവാർഡ് നടൻ ശ്രീനിവാസന്

By ന്യൂസ് ഡെസ്ക് December 14, 2024
തിരുവനന്തപുരം: മലയാള സിനിമയ്ക്കു നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള 2024 ലെ ജി.കെ. പിള്ള ഫൗണ്ടഷൻ അവാർഡ് നടൻ ശ്രീനിവാസന്. മികച്ച ചിത്രത്തിനുള്ള അവാർഡിന് വർഷങ്ങള്‍ക്കു ശേഷം എന്ന സിനിമ നേടി. അംഗങ്ങളായ ഗിരിജ സേതുനാഥ്, അനില്‍കുമാർ എന്നിവർ അറിയിച്ചു സൈജു കുറുപ്പാണ്...
Read full story
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷം. ആരോഗ്യ വകുപ്പും സര്‍ക്കാരും എടുക്കുന്ന നിലപാടിനൊപ്പം യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 24/04/21 ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ സ്വാഗതാര്‍ഹമാണെന്നും കളക്ടര്‍മാര്‍ വ്യത്യസ്തമായ...
Read full story
മൂംബൈ: കഴിഞ്ഞ പ്രളയകാലത്ത് ഒരുകോടി രൂപ കേരളത്തിനു നല്‍കിയ സുശാന്ത് ഇപ്പോള്‍ കൈയില്‍ ഒന്നുമില്ലാത്ത അവസ്ഥയില്‍ ആയിരുന്നുവെന്ന് ജോലിക്കാരന്‍ വെളിപ്പെടുത്തുന്നു. സുശാന്ത് അവസാനമായി ജോലിക്കാരനോടു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. മരണം തൊട്ടുമുന്നില്‍ കണ്ടതുപോലെയായിരുന്നു സുശാന്തിന്റെ വാക്കുകള്‍. അടുത്ത ശമ്പളം നല്‍കാന്‍...
Read full story
വിജയവാഡ: ക്ഷേത്രത്തിനു പുറത്ത് ഭിക്ഷാടനം ചെയ്തിരുന്ന യദി റെഡ്ഡി ക്ഷേത്രത്തിലേക്ക് സംഭാവന ചെയ്തത് 8 ലക്ഷം രൂപ. കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുൻപ് ക്ഷേത്രത്തിൻറെ ഭാഗമായി ഒരു ഗോശാല സ്ഥാപിക്കാനും ഇയാൾ മൂന്നുലക്ഷം രൂപ കൈമാറിയിരുന്നു. വിജയവാഡയിൽ സായി ക്ഷേത്രത്തിനു പുറത്ത്...
Read full story
പുനലൂര്‍: റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍സ് ലിമിറ്റഡിന് കോവിഡ് കാലത്ത് സര്‍ക്കാരിന്റെ കൈത്താങ്ങ്. ആര്‍പിഎല്ലിന് അടിയന്തരധനസഹായമായി സര്‍ക്കാര്‍ അഞ്ചുകോടി രൂപ അനുവദിച്ചു. ശമ്പള വിതരണം തടസ്സപ്പെട്ടതിനെതുടര്‍ന്ന് പ്രതിസന്ധിയിലകപ്പെടുമായിരുന്ന 1300ഓളം ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സര്‍ക്കാര്‍ നടപടി തുണയായി. തോട്ടം തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആയിരം...
Read full story