ഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖ (എല്‍എസി)യിലെ സമാധാന ഉടമ്പടിക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള മന്ത്രിതലത്തില്‍ നടക്കുന്ന ആദ്യ ആശയവിനിമയത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചൈനീസ് പ്രതിരോധ മന്ത്രി ഡോങ് ജുനുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്....
Read full story