കോട്ടയം: ഏറ്റുമാനൂര്‍-ചിങ്ങവനം റെയല്‍വേ ഇരട്ടപ്പാത നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനായി പുതിയ കരാറുകാരനെ ഏല്‍പ്പിച്ചു. ഡിസംബറില്‍ ഇരട്ടപ്പാതയിലൂടെ ട്രെയിന്‍ ഓടിതുടങ്ങുെമന്ന് റെയില്‍വേ ഒരുവര്‍ഷം മുമ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രണ്ട്‌ഘട്ടങ്ങളിലെ കോവിഡ് വ്യാപനവും തൊഴിലാളികളുടെ കൂട്ടത്തോടയുളള പാലയനവും ,ക്യാമ്പുകളിലെ കോവിഡ് വ്യാപനവും പണി തടസപ്പെടുത്തുകയായിരുന്നു....
Read full story