നിലമ്പൂര്‍: കോയമ്പത്തൂരില്‍ ഭീകരവിരുദ്ധ സ്‌ക്വാഡ് മാവോവാദിയെന്നാരോപിച്ച് അറസ്റ്റ് ‌ചെയ്ത ഡോ.ദിനേശിനെ നിലമ്പൂര്‍ കാട്ടിലെത്തിച്ച് തെളിവെടുത്തു. 2016 നവംബര്‍ 24ന് പോലീസുമായി വെടിവെപ്പുണ്ടായ കരുളായി വരയന്‍മലയിലെകത്തിച്ചാണ് തെളിവെടുത്തത്. ഏറ്റുമുട്ടലിന് ശേഷം മാവോവാദികള്‍ തമ്പടിച്ചിരുന്ന ഷെഡില്‍ നിന്ന് ലഭിച്ച പെന്‍ഡ്രൈവും ചിത്രങ്ങളും പരിശോധിച്ചതില്‍ നിന്നാണ്...
Read full story