കളമശ്ശേരി : എറണാകുളം സർക്കാർ മെഡിക്കൽ കോളേജും, കടവന്ത്ര ഗിരിധർ കണ്ണാശുപത്രിയിലെ സ്വർണ്ണം ഐ ബാങ്കും സംയുക്തമായി മെഡിക്കൽ കോളേജിൽ നേത്രദാനത്തിനുള്ള സൗകര്യം ഏർപ്പെടുത്തി.നേത്ര പടല അന്ധത സമൂഹത്തിൽ നിന്നും ഇല്ലാതാക്കുന്നതിനു വേണ്ടി മരണം സംഭവിക്കുന്ന രോഗികളിൽ നിന്നും അവരുടെ ബന്ധുക്കളുടെ...
Read full story