തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ അധ്യാപകര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു. അധ്യാപകര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്നും, ഏതെങ്കിലും വസ്ത്രം അവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കരുതെന്നും മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് ഉത്തരവിന്റെ പകര്‍പ്പ് പങ്കുവെച്ച് മന്ത്രി ഇക്കാര്യം പറയുന്നത്. കൊടുങ്ങല്ലൂരിലെ...
Read full story