ജില്ലയില്‍ പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മുഴുവനാളുകളും കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ വി.ആര് പ്രേംകുമാര്‍ അറിയിച്ചു. അനാവശ്യ യാത്രകള്‍ ഒഴിവാക്കുക, കൂട്ടം ചേരലുകള്‍ ഒഴിവാക്കുക, അടച്ചിട്ടതും വായു സഞ്ചാരം കുറഞ്ഞതുമായ ഹാളുകളിലും മുറികളിലുമുള്ള യോഗങ്ങള്‍ ഒഴിവാക്കുക,...
Read full story