കൊല്ലം: കോവിഡ്-19 കേസുകള്‍ കുറഞ്ഞു തുടങ്ങിയതോടെ ജാഗ്രത പാലിക്കുന്നതില്‍ വിമുഖത കാട്ടുന്നത് അപകടമെന്ന് ഡി.എം.ഒ. മാസ്ക് ധരിക്കുന്നതിലും, സാമൂഹ്യ അകലം പാലിക്കുന്നതിലും, കൈകള്‍ അണുമുക്തമാക്കുന്നതിലും വിട്ടുവീഴ്ച പാടില്ല. ജില്ലയില്‍ രോഗബാധ കുറഞ്ഞുവെങ്കിലും ഭീഷണി പൂര്‍ണമായി ഒഴിവായിട്ടില്ല. കടകള്‍, ബീച്ചുകള്‍, വാഹനങ്ങള്‍, പൊതുസ്ഥലങ്ങള്‍,...
Read full story