റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം: പോസിറ്റിവിറ്റി നിരക്ക് കൂടിയ പഞ്ചായത്തുകളില്‍ മെഗാ ക്യാമ്പ്

April 8, 2021 - 9:25 pm

കൊല്ലം: കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയ സ്ഥലങ്ങളില്‍ ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കോവിഡ് നിര്‍ണയ മെഗാ ക്യാമ്പും 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള മെഗാ വാക്‌സിനേഷന്‍ ക്യാമ്പും നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.ശ്രീലത അറിയിച്ചു. വാക്‌സിനേഷന്‍ കൂട്ടുന്നതിനായി ഇ.എസ്.ഐ ഡിസ്‌പെന്‍സറികളിലും ക്യാമ്പ് ആരംഭിക്കും. ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയോഷന്‍, റോട്ടറി ക്ലബ്ബ്, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് മെഗാ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *