മുംബൈ: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത് രണ്ടാം തരംഗത്തിന്റെ തുടക്കമാകാമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേരിയാ . റിപ്പോര്‍ട്ടുകള്‍ പ്രകാരം കോവിഡ് വ്യാപനം പ്രാദേശികമായാണ് ഉണ്ടായിരിക്കുന്നത് ഇത് രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് പടരാനുളള സാധ്യത തളളിക്കളയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരാഴ്ച...
Read full story
ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് രോഗത്തിനുള്ള വാ​ക്സി​ന്‍ അ​ടു​ത്ത വ​ര്‍​ഷ​വും സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് കിട്ടില്ലെന്ന് എ​യിം​സ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ര​ണ്‍​ദീ​പ് ഗു​ലേ​റി​യ. കോവിഡ് വാ​ക്സി​നാ​യി സാ​ധ​ര​ണ​ക്കാ​ര്‍​ക്ക് 2022 വ​രെ കാ​ത്തി​രി​ക്ക​ണ​മെന്നും അ​ദ്ദേ​ഹം വ്യക്‌തമാക്കി. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച പ്ര​ത്യേ​ക കോവിഡ് ടാ​സ്‌​ക്‌​ഫോ​ഴ്സി​ലെ പ്ര​ധാ​ന അം​ഗമാണ് ​ഡോ. ​ഗു​ലേ​റി​യ.
Read full story