ന്യൂഡല്‍ഹി: പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒ യും ഡോ. റെഡ്ഡീസ് ലാബും ചേര്‍ന്ന് വികസിപ്പിച്ച കൊവിഡ് പ്രതിരോധ മരുന്ന് '2 ഡിജി'(2ഡിഓക്സി ഡി ഗ്ലൂക്കോസ് ഓറല്‍ പൗഡര്‍)യുടെ വില നിശ്ചയിച്ചു. ഒരു സാഷെയ്ക്ക് 990 രൂപയാണ് ഡോ. റെഡ്ഡീസ് ലാബ് നിശ്ചയിച്ചിരിക്കുന്നത്....
Read full story