വാട്ടര്‍ അതോറിറ്റിയുടെ പമ്പുകള്‍ തകരാറിലായതിനെ തുടര്‍ന്ന് കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. കൊച്ചി കോര്‍പ്പറേഷനിലെ പശ്ചിമകൊച്ചി മേഖല, മരട് നഗരസഭ എന്നിവിടങ്ങളിലും...
Read full story