കട്ടപ്പന: കട്ടപ്പന താലൂക്ക്‌ ആശുപത്രി കോവിഡ്‌ ആശുപത്രിയാക്കി മറ്റുന്ന സാഹചര്യത്തില്‍ ആശുപത്രിയിലേക്ക്‌ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി 15 സ്‌റ്റാഫ്‌ നഴ്‌സുമാരെ നിയമിക്കുന്നു. പ്രതിദിനം 560 രൂപയാണ്‌ വേതനം. കട്ടപ്പന നഗരസഭ ടൗണ്‍ഹാളില്‍ 24.5.2021 ന്‌ 10.30 മുതല്‍ നടക്കുന്ന വാക്ക്‌ ഇന്‍...
Read full story