റിപ്പോര്‍ട്ട്

മണിപ്പൂരിൽ വന്‍ മയക്കുമരുന്ന് വേട്ട

By ന്യൂസ് ഡെസ്ക് June 10, 2025
ഇംഫാല്‍ | മണിപ്പൂരിലെ ചുരാചാന്ത്പുര്‍ ജില്ലയില്‍ 55.52 കോടി രൂപയുടെ വന്‍ മയക്കുമരുന്ന് വേട്ട.’ഓപ്പറേഷന്‍ വൈറ്റ് വെയിലി’ന്റെ ഭാഗമായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്(ഡിആര്‍ഐ), കസ്റ്റംസ്, അസം റൈഫിള്‍സ്, മണിപ്പുര്‍ പോലീസ് എന്നിവ സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തില്‍...
Read full story
കോഴിക്കോട്‌: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം സ്വര്‍ണ്ണക്കടത്തിന്‌ പിടിയിലായ കാബിന്‍ ക്രൂ നേരത്തെയും സ്വര്‍ണ്ണം കടത്തിയിരുന്നതായി സംശയം. ഇത്‌ സംബന്ധിച്ചുളള അന്വേഷണത്തില്‍ കാബിന്‍ ക്രൂവിനെ കൂടാതെ ഇതേ വിമാനത്തിലെത്തിയ അഞ്ച്‌ യാത്രക്കാരേയും സ്വര്‍ണ്ണക്കടത്തിന്‌ പിടികൂടിയിരുന്നു. എയര്‍ ഇന്ത്യാ എക്‌സ്‌പ്രസ്‌ വിമാനത്തിലെ കാബിന്‍...
Read full story
കരിപ്പൂർ: റവന്യൂ ഇൻവെസ്റ്റിഗേറ്റീവ് ഡയറക്ടറേറ്റ് ഓഫീസർമാരെ കാറിടിച്ച് വീഴ്ത്തി സ്വർണം കടത്താൻ ശ്രമിച്ച കേസിൽ 5 പേർ അറസ്റ്റിലായി. വിമാനത്താവളത്തിലെ ശുചീകരണ ജീവനക്കാരാണ് നാലുപേർ. ശുചീകരണ വിഭാഗത്തിലെ സൂപ്പർവൈസർ മാരായ അബ്ദുൽ ജലീൽ , അബ്ദുൽസലാം, മുഹമ്മദ് സാദിഖ്, പ്രഭാത് എന്നിവരാണ്...
Read full story
കരിപ്പൂർ : സ്വർണക്കടത്ത് കേസിൽ രണ്ട് താൽക്കാലിക ജീവനക്കാരെ റവന്യൂ ഇന്‍വെസ്റ്റിഗേറ്റീവ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. കള്ളക്കടത്ത് സ്വർണ്ണം വിമാനത്താവളത്തിൽ നിന്നും പുറത്ത് എത്തിക്കുവാൻ സഹായിച്ചു എന്നതാണ് ഇവരുടെ മുകളിലുള്ള ആരോപണം. സ്വർണ്ണം കടത്തി കൊണ്ടു പോയ കാറിനെ പിന്തുടർന്നിരുന്ന പോലീസുകാരെ ഇടിച്ചുവീഴ്ത്തി...
Read full story
മലപ്പുറം : സ്വർണ്ണ കള്ളക്കടത്തു സംഘം റവന്യൂ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ഇടിച്ചുതെറിപ്പിച്ചു.  KL 16 R 5005 രജിസ്ട്രേഷനിലുളള ഇന്നോവ ക്രിസ്റ്റോ കാർ ആണ് ഉദ്യോഗസ്ഥരുടെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്. കുളത്തൂർ അടിവാരത്തെ ബസ് സ്റ്റോപ്പിന് സമീപത്താണ് അപകടം നടന്നത്. അവിടെ...
Read full story
തിരുവനന്തപുരം: തിരുവനന്തപുരത്തെ കസ്റ്റംസ് ആഫീസില്‍ എം ശിവശങ്കരനെ ചോദ്യം ചെയ്യുന്നത് എട്ടര മണിക്കൂർ ചോദ്യം ചെയ്തതിനുശേഷം കസ്റ്റംസ് സംഘം അവരുടെ വാഹനത്തില്‍ ശിവശങ്കരന്‍റെ പൂജപുരയിലുള്ള വിട്ടിലേക്ക് മടക്കിയെത്തിച്ചു. രണ്ടാമതൊരു കാറില്‍ കസ്റ്റംസ് ഉദ്യോഗസ്ഥർ വീട്ടില്‍ വരെ കൂടെയുണ്ടിയിരുന്നു. ചോദ്യം ചെയ്യലില്‍ ലഭിച്ച...
Read full story