.മലപ്പുറം: യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് വാഹനം കയറ്റി കൊല്ലാന്‍ ശ്രമമെന്ന് പരാതി. ഒതുക്കുങ്ങലില്‍ നവംബർ 7ന് വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. കോട്ടയ്ക്കല്‍ പറപ്പൂര്‍ സ്വദേശി മുനീറിന്റെ മകന്‍ ഹാനിഷി(24)നാണ് ക്രൂര മര്‍ദ്ദനമേറ്റത്.ഹാനിഷിന്റെ സഹോദരനും ഏതാനും യുവാക്കളും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഈ...
Read full story