വിഴിഞ്ഞം (തിരുവനന്തപുരം): സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട ഒമ്പതാം ക്ലാസുകാരിയെ ഓട്ടോറിക്ഷയ്ക്കുള്ളില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഓട്ടോറിക്ഷാ ഡ്രൈവറായ കുന്നത്തുകാല്‍കുഴിവിളയില്‍ സുജിത് (23) ആണ് പോലീസിന്റെ പിടിയിലായത്. വെങ്ങാനൂര്‍ മേഖലയില്‍ ഓട്ടോറിക്ഷ ഓടിക്കുന്നയാളാണ് സുജിത്.വിദ്യാര്‍ഥിനിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിഴിഞ്ഞം...
Read full story
കട്ടപ്പന: സ്‌കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വ്യാപാരി മരിച്ച സംഭവത്തിൽ കാർ ഓടിച്ചിരുന്ന ഡ്രൈവർ അറസ്‌റ്റിൽ. ഷിഹാബ്‌ (42) ആണ്‌ അറസ്‌റ്റിലായത്‌. വേഴക്കൊമ്ബിൽ ഫിലിപ്പോസി (മോനച്ചൻ- 58)ന്റെ മരണത്തിലാണ്‌ അറസ്‌റ്റ്‌ 2022 മേയ്‌ 29ന്‌ കട്ടപ്പന പാറക്കടവിൽ വച്ചായിരുന്നു കേസിനാസ്‌പദമായ സംഭവം. പാറക്കടവ്‌...
Read full story
തിരുവനന്തപുരം: വട്ടിയൂർക്കാവിൽ പത്തുവയസുകാരന് ക്രൂര മർദനം. വീട്ടിലെ ഡ്രൈവറാണ് നാലുമാസത്തോളമായി ശാരീരികമായി ഉപദ്രവിച്ചതെന്ന് ആരോപിച്ച് കൂട്ടി പൊലീസിൽ പരാതി നൽകി. കേസിൽ വട്ടിയൂർക്കാവ് സ്വദേശി വിപിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യാത്തിൽ വിട്ടു. 2022 മാർച്ച് 18ന് കുട്ടി ശാരീരിക ബുദ്ധിമുട്ട്...
Read full story
കൊ​ച്ചി: മി​സ് കേ​ര​ള വി​ജ​യി​ക​ളാ​യ ര​ണ്ടു യു​വ​തി​ക​ളു​ള്‍​പ്പെ​ടെ മൂ​ന്നു പേ​ര്‍ മ​രി​ക്കാ​നി​ട​യാ​യ അ​പ​ക​ട​ത്തി​ല്‍ കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. തൃ​ശൂ​ര്‍ മാ​ള കോ​ട്ട​മു​റി സ്വ​ദേ​ശി അ​ബ്ദു​ള്‍ റ​ഹ്മാ​നെ(25)​ആ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​യാ​ള്‍ മ​ദ്യ​പി​ച്ചാ​ണ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​തെ​ന്ന്...
Read full story