കൊച്ചി: ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരെ കസ്റ്റംസ് ചോദ്യം ചെയ്യാനൊരുങ്ങുന്നു. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇവര്‍ക്ക് നോട്ടീസ് നല്‍കി. യുഎഇ കോണ്‍സല്‍ ജനറലിന്റെയും അറ്റാഷെയുടേയും ഡ്രൈവര്‍മാരെയാണ് ചോദ്യം ചെയ്യുന്നത്. കോണ്‍സുലേറ്റിലെ ഔദ്യോഗിക വാഹനങ്ങളില്‍ ഡോളര്‍ വിമാനത്താവളത്തിലേക്ക് കൊണ്ടുപോയെന്ന്...
Read full story