കണ്ണൂർ : ഒഴുക്കിൽപെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കണ്ണൂർ നുച്ചിയാട് സ്വദേശി ഫായിസ് (13) ആണ് ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞത്. 04-10-2020, ഞായറാഴ്ച പുലർച്ചെ ആണ് കണ്ടെത്തിയത്. 02-10-2020, വെള്ളിയാഴ്ച കണ്ണൂർ ഉളിക്കൽ നുച്ചിയാട് പുഴയിൽ വെച്ചാണ് ഫായിസും മാതാവ് താഹിറയും...
Read full story