ദില്ലി: ദില്ലി വിമാനത്താവളത്തില്‍ വിദേശ വനിതകള്‍ അടക്കമുളളവരില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന കൊക്കയിനും ഹെറോയിനും പിടിച്ചെടുത്തു. ഉഗാണ്ടയില്‍ നിന്നെത്തിയ രണ്ടുവനിതകളും നൈജീരിയയില്‍ നിന്നുളള ഒരു പുരുഷനുമാണ് പിടിയിലായത്. ദില്ലി സോണല്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ നേതൃത്വത്തിലായിരുന്നു ലഹരിമരുന്നു കണ്ടെത്തിയത്. എട്ടുകിലോ ഹെറോയിനും...
Read full story