കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ വിവിധ വാര്‍ഡുകളിലേക്കും ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്കും ഉപയോഗത്തിനായി വാങ്ങേണ്ടി വരുന്നവയും മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ഡ്രഗ് വെയര്‍ഹൗസില്‍ ഇല്ലാത്ത സാഹചര്യങ്ങളില്‍ പുറം മാര്‍ക്കറ്റില്‍ നിന്നും വാങ്ങേണ്ടിവരുന്നതുമായി സാധനങ്ങള്‍ 2022 ജനുവരി ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്ക് റേറ്റ് കോണ്‍ട്രാക്ട്...
Read full story