അറിയിപ്പുകള്‍
ഡെസ്ക് ന്യൂസ്

എറണാകുളം: ടെന്‍ഡര്‍ ക്ഷണിച്ചു

November 20, 2021 - 10:10 pm

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ വിവിധ വാര്‍ഡുകളിലേക്കും ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്കും ഉപയോഗത്തിനായി വാങ്ങേണ്ടി വരുന്നവയും മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ഡ്രഗ് വെയര്‍ഹൗസില്‍ ഇല്ലാത്ത സാഹചര്യങ്ങളില്‍ പുറം മാര്‍ക്കറ്റില്‍ നിന്നും വാങ്ങേണ്ടിവരുന്നതുമായി സാധനങ്ങള്‍ 2022 ജനുവരി ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്ക് റേറ്റ് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും നിബന്ധനകള്‍ക്ക് വിധേയമായി മുദ്രവച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഡിസംബര്‍ 18 വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *